"നിറ്റോബെ ഇനാസൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

84 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| spouses = Mary Patterson Elkinton
}}
ഒരു ജപ്പാനീസ് എഴുത്തുകാരനും നയതന്ത്രജ്ഞനുമായിരുന്നു '''നിറ്റോബെ ഇനാസൊ''' .ധാരാളം കൃതികൾപുസ്തകങ്ങൾ അഡ്ഡേഹംഅദ്ദേഹം രചിച്ചിട്ടുണ്ട്. കൂടാതെ വിവിധ മാസികകളിലും പത്രങ്ങളിലും ധാരാളം ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ''ബുഷിഡൊ:ജപ്പാന്റെ ആത്മാവ്'' (''Bushido: The Soul of Japan'') എന്ന ഗ്രന്ഥമാണ്.[[സമുറായി|സമുറായ്]] രീതികളെയും ജപ്പാനീസ് സംസ്കാരത്തെയും ആദ്യമായി പാശ്ചാത്യ വായനക്കാർക്ക് പരിചയപ്പെടുത്തിയ കൃതിയായിര്യ്ന്നു അത്.(പിന്നീട് ഇത് ജപ്പാനീസിലേക്കടക്കം[[ജപ്പാനീസ്|ജപ്പാനീസി]]ലേക്കടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.പാശ്ചാത്യരുടെയും ലോകം മുഴുവനും തന്നെയും ജപ്പാനിസ് സംസ്ക്കാരത്തെയും സമുറായികളെയും കുറിച്ച് ഒരു വാർപ്പ് മാതൃക സൃഷ്ടിക്കപ്പെടാൻ ഈ കൃതി കാരണമായി.അതിന്റെ പേരിൽ നിറ്റോബെ പലപ്പോഴായി വിമർശിക്കപ്പെട്ടിട്ടുണ്ട്.
 
വ്യത്യസ്തരീതിയിലാണ് ജപ്പാനിലും പടിഞ്ഞാറൻ രാജ്യങ്ങളിലും ''Bushido: The Soul of Japan'' സ്വീകരിക്കപ്പെട്ടത്. ജപ്പാനിൽ 1980 വരെ പുസ്തകം ഏറെക്കുറെ തിരസ്കരിക്കപ്പെടുകയും വലിയതോതിൽ വിമർശിക്കപ്പെടുകയും ചെയ്തു.80-കളിലാണ് പിന്നീടത് വൻ ജനപ്രീതിനേടിയത്.ക്ഷേ 1904-5 ലെ ജപ്പാൻ-റഷ യുദ്ധത്തെ തുടർന്ന്പ ടിഞ്ഞാറൻ രാജ്യങ്ങളിൽ Bushido വന്വിയജമാകുകയും നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും ചെയ്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2669265" എന്ന താളിൽനിന്ന് ശേഖരിച്ചത്