26,994
തിരുത്തലുകൾ
No edit summary |
No edit summary |
||
ഒരു ജപ്പാനീസ് എഴുത്തുകാരനും നയതന്ത്രജ്ഞനുമായിരുന്നു '''നിറ്റോബെ ഇനാസൊ'''.
നിറ്റോബെ ധാരാളം പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. കൂടാതെ വിവിധ മാസികകളിലും പത്രങ്ങളിലും അദ്ദേഹം ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ''ബുഷിഡൊ:ജപ്പാന്റെ ആത്മാവ്''( ''Bushido: The Soul of Japan'') എന്ന
വ്യത്യസ്തരീതിയിലാണ് ജപ്പാനിലും പടിഞ്ഞാറൻ രാജ്യങ്ങളിലും Bushido: The Soul of Japan സ്വീകരിക്കപ്പെട്ടത്. ജപ്പാനിൽ1980 വരെ പുസ്തകം ഏറെക്കുറെ തിരസ്കരിക്കപ്പെടുകയും വലിയതോതിൽ വിമർശിക്കപ്പെടുകയും ചെയ്തു.80-കളിലാനണ് അവിടെ വൻ ജനപ്രീതിനേടിയത്. പക്ഷേ 1904-5 ലെ ജപ്പാൻ-റഷ യുദ്ധം പടിഞ്ഞാറൻ രാജ്യങ്ങളിൽ Bushido വന്വിയജമാകുകയും നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെടുകയും ചെയ്തു. <ref>[http://ukcatalogue.oup.com/product/9780198706625.do Oleg Benesch. ''Inventing the Way of the Samurai: Nationalism, Internationalism, and Bushido in Modern Japan''. Oxford: Oxford University Press, 2014.] {{ISBN|0198706626}}, {{ISBN|9780198706625}}</ref>
|