26,993
തിരുത്തലുകൾ
("Nitobe Inazō" എന്ന താൾ പരിഭാഷപ്പെടുത്തിയത്.) |
No edit summary |
||
| occupation = agricultural economist, author, educator, diplomat, politician
| image_size = 200px
}}
[[വർഗ്ഗം:Articles containing Japanese language text]]
ഒരു ജപ്പാനീസ് എഴുത്തുകാരനും നയതന്ത്രജ്ഞനുമായിരുന്നു നിറ്റോബെ ഇനാസൊ.
നിറ്റോബെ ധാരാളം പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. കൂടാതെവിവിധ മാസികകളിലും പത്രങ്ങളിലും അദ്ദേഹം ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. എങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ബുഷിഡൊ:ജപ്പാന്റെ ആത്മാവ് എന്ന ഗ്രന്ധമാണ്. സമുറായ് രീതികളെയും ജപ്പാനീസ് സംകാരത്തെയും ആദ്യമായി പാശ്ചാത്യ വായനക്കാർക്ക് പരിചയപ്പെടുത്തിയ കൃതിയായിര്യ്ന്നു അത്.(പിന്നീട് ഇത് ജപ്പാനീസിലേക്കടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു). പാശ്ചാത്യരുടെയും ലോകം മുഴുവനും തന്നെയും ജപ്പാനിസ് സംസ്ക്കാരത്തെയും സമുറായികളെയും കുറിച്ച് ഒരു വാർപ്പ് മാതൃക സൃഷ്ടിക്കപ്പെടാൻ ഈ കൃതി കാരണമായി.അതിന്റെ പേരിൽ ഇത് പലപ്പോഴായി വിമർശിക്കപ്പെടാറുണ്ട്.
|