"നോഡ്.ജെഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

755 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 വർഷം മുമ്പ്
++
(++)
}}
 
ക്രോം വി 8 ജാവാസ്ക്രിപ്റ്റ് എഞ്ചിൻ അടിസ്ഥാനമായുള്ള ഒരു ജാവാസ്ക്രിപ്റ്റ് റൺടൈമാണ് നോഡ് ജെഎസ്. നോഡ് ജെഎസിന്റെ പായ്ക്കേജ് സംവിധാനമായ എൻപിഎം(npm) ജാവാസ്ക്രിപ്റ്റ് ഓപ്പൺ സോർസ് സോഫറ്റ്‌വെയറുകളുടെ ഒരു വലിയ ശേഖരം കൂടിയാണ്.
ഓവർഹെഡ് കുറയ്ക്കാനും സ്കേലബിലിറ്റി വർദ്ധിപ്പിക്കുവാനുമായി സെർവ്വറുകളിലുപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ലൈബ്രറിയാണു '''നോഡ്.ജെ‌എസ്'''. ഇതു ഒരു ഡെവലപ്പറിനെ സെർവ്വർ സൈഡ് അല്ലെങ്കിൽ ക്ലൗന്റ് സൈഡ് ആപ്പിനെ പൂർണ്ണമായും ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ചു നിർമ്മിക്കുവാൻ സഹായിക്കുന്നു. നോഡ്.ജെഎസിൽ എച്ച്.ടി.ടി.പി. ലൈബ്രറി ഉൾക്കൊള്ളുന്നതിനാൽ ഇതിനായി പ്രത്യേകം സെർവ്വർ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്നില്ല. 2009 നിർമ്മിച്ച നോഡ്, ഗൂഗിളിന്റെ വി8 ജാവാസ്ക്രിപ്റ്റ് യന്ത്രത്തിന്റെ ഒരു കമ്പൈലേഷൻ രൂപമാണു്.
 
==അവലംബം==
{{reflist}}
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2669168" എന്ന താളിൽനിന്ന് ശേഖരിച്ചത്