"താജ് മഹൽ പാലസ് ഹോട്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 25:
[[File:Taj Mahal Palace & Tower.JPG|thumb|താജ് ഹോട്ടലിന്റെ രാത്രികാല ദൃശ്യം]]
 
'''ദി താജ് മഹൽ പാലസ് ഹോട്ടൽ''' എന്ന ഫൈവ് സ്റ്റാർ ഹോട്ടൽ, [[മഹാരാഷ്ട്ര]]യിലെ [[മുംബൈ]]യിൽ കൊലാബ[[കൊളാബ]] എന്നാ പ്രദേശത്ത്, [[ഗേറ്റ് വേ ഓഫ് ഇന്ത്യ]]യുടെ അടുത്തായി സ്ഥിതിചെയ്യുന്നു.
 
ഈ മഹത്തരമായ ഹോട്ടലിൽ 560 മുറികളും 44 സ്യുട്ട് മുറികളുമുണ്ട്. 35 പാച്ചകക്കാരടക്കം 1500 ജീവനക്കാരുമുണ്ട്. ചരിത്രപരമായും രൂപകൽപ്പന പ്രകാരവും, രണ്ടു ബിൽഡിംഗുകൾ ചേർന്നാണ് ഈ ഹോട്ടൽ ഉള്ളത്, ദി താജ് മഹൽ പാലസും ദി ടവറും. വ്യത്യസ്ത സമയങ്ങളിലും രൂപകൽപ്പനയിലും നിർമ്മിച്ചവയാണിവ.
"https://ml.wikipedia.org/wiki/താജ്_മഹൽ_പാലസ്_ഹോട്ടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്