"സ്വലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
== തയ്യാറെടുപ്പ് ==
നിസ്കാരത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് [[അശുദ്ധികളിൽ]] നിന്ന് ശുദ്ധിയാവേണ്ടതുണ്ട്. [[വലിയ അശുദ്ധി]] യിൽ നിന്നും ശുദ്ധിയായിട്ടുണ്ടെങ്കിൽ [[ചെറിയ അശുദ്ധി]] യിൽ നിന്നും ശുദ്ധിയായി നിസ്കാരത്തിൽ പ്രവേശിക്കാവുന്നതാണ്. [[വുദു|വുദു/(അംഗ സ്നാനം)]]എടുക്കുകയോ വെള്ളം കിട്ടാത്ത സമയത്ത് [[തയമ്മും]](മണലോ മണ്ണൊ ഉപയോഗിച്ചുള്ള ശുദ്ധീകരണം) ചെയ്യുകയോ ചെയ്യുന്നതിനെയാണ് ചെറിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാവുക എന്ന് പറയുപറയുന്നത്. കുളി നിർബന്ധമാവുന്നതിനെ വലിയ അശുദ്ധി എന്ന് പറയുന്നു. [[സംയോഗത്തിലൂടെ]] യും സ്ഖലനത്തിലൂടെയും കുളി നിർബന്ധമാവൂന്നു.
 
ന്നത്. കുളി നിർബന്ധമാവുന്നതിനെ വലിയ അശുദ്ധി എന്ന് പറയുന്നു. [[സംയോഗത്തിലൂടെ]] യും സ്ഖലനത്തിലൂടെയും കുളി നിർബന്ധമാവൂന്നു.
ഖുർ ആനിൽ അല്ലാഹു പറയുന്നു.": {{ഉദ്ധരണി|സത്യവിശ്വാസികളേ, നിങ്ങൾ നമസ്കാരത്തിനു ഒരുങ്ങിയാൽ, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ട് കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും, നെരിയാണിവരെ രണ്ടു കാലുകൾ കഴുകുകയും ചെയ്യുക. നിങ്ങൾ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാൽ (കുളിച്ച്) ശുദ്ധിയാവുക. നിങ്ങൾ രോഗികളാവുകയോ യാത്രയിലാവുകയോ ചെയ്താൽ, അല്ലെങ്കിൽ മലമൂത്രവിസർജനം കഴിഞ്ഞ് വരികയോ, നിങ്ങൾ സ്ത്രീകളുമായി സംസർഗ്ഗം നടത്തുകയൊ ചെയ്തിട്ട്, വെള്ളം കിട്ടാതെ വരികയൊ ചെയ്താൽ, ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല്ല.എന്നാൽ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, അവന്റെ അനുഗ്രഹം നിങ്ങൾക്ക് പൂർത്തിയാക്കിത്തരണമെന്നും അവൻ ഉദ്ദേശിക്കുന്നു. നിങ്ങൾ നന്ദിയുള്ളവരായേക്കാം."(|||വി.ഖു 05:006)}}
 
=== വുദുവിന്റെ രൂപം ===
വെള്ളമെടുത്ത് മൂന്ന് പ്രാവശ്യം മുൻ കൈ കഴുകുക. മൂക്കിലും വായിലും വെള്ളം കേറ്റിചീറ്റുക. മുഖം മുടിമുതൽ താടിവരെ കഴുകുക. രണ്ടു കയ്യും മുട്ടോട് കൂടി കഴുകുക. തല മുഴുവനും തടവുക. ചെവി രണ്ടും തടവുക. കാൽ രണ്ടും നെരിയാണിക്ക് താഴെയായി കഴുകുക.
 
== നിസ്കാരത്തിന്റെ രൂപം ==
"https://ml.wikipedia.org/wiki/സ്വലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്