"ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
[[File:Linux kernel INPUT OUPUT evdev gem USB framebuffer.svg|thumb|350px|The graphical user interface is presented (displayed) on the computer screen. It is the result of processed user input and usually the main interface for human-machine interaction. The [[touch user interface]]s popular on small mobile devices are an overlay of the visual output to the visual input.]]
 
ഒരു [[ഡെക്സ്ടോപ്പ് എൻവയോൺമെന്റ്|ഡെക്സ്ടോപ്പ് എൻവയോൺമെന്റ്]] എന്നത് [[ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്|ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്]], [[ഐക്കൺ|ഐക്കണുകൾ]], വിവിധ പ്രോഗ്രാമുകൾ എന്നിവയുടെ ഒരു കൂട്ടമാണ്. [[ഗ്നോം|ഗ്നോം‌‌]], [[കെഡി‌‌ഇകെ.ഡി.ഇ.|കെഡി‌‌ഇകെ.ഡി.ഇ.]], [[Xfce]], [[LXDE]] എന്നിവയൊക്കെ ഇന്ന് യൂണിക്സ് രീതിയിലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഡെസ്ക്ടോപ്പ് എൻവയോൺമെന്റുകൾ ആണ്. ഒരു ഡെസ്ക്ടോപ്പ് എൻവയോൺമെന്റിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയിരിക്കുന്നു. കുറഞ്ഞത് ഒരു [[വെബ്‌‌ ബ്രൗസർ|വെബ്‌‌ ബ്രൗസർ]], [[ഫയൽ മാനേജർ|ഫയൽ മാനേജർ]], [[മീഡിയ പ്ലെയർ|മീഡിയ പ്ലെയർ]], [[ടെർമിനൽ ഇമുലേറ്റർ|ടെർമിനൽ ഇമുലേറ്റർ|ടെർമിനൽ ഇമുലേറ്റർ]], [[ടെക്സ്റ്റ് എഡിയർഎഡിറ്റർ|ടെക്സ്റ്റ് എഡിയർഎഡിറ്റർ]] എന്നിവ ഇതിൽ ഉൾപ്പെട്ടിരിക്കും. ഇതിനു പുറമെ വിവിധ ഡെസ്ക്ടോപ്പുകൾ ക്രമീകരിക്കാനും ഉപയോഗിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ, വിവിധ ഉപകരണങ്ങൾ ക്രമീകരിക്കാനുള്ള സംവിധാനങ്ങൾ, മൗസ് പോയിന്ററുകൾ, തീമുകൾ, ഐക്കണുകൾ, [[വാൾ പേപ്പർ|വാൾ പേപ്പറുകൾ]] ഒക്കെ ഇതിൽ ഉൾപ്പെടുന്നു. വിവിധ പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാനും അവയെ നിയന്ത്രിക്കാനും ഉള്ള സൗകര്യം ആണ് ഇവയിലെ അടിസ്ഥാന ഘടകം. പ്രോഗ്രാമുകളുടെ ഐക്കണുകളിൽ മൗസ് ഉപയോഗിച്ച് അമർത്തുമ്പോൾ അവയെ പ്രവർത്തിപ്പിക്കുകയും ക്ലോസ് ബട്ടൺ അമർത്തുമ്പോൾ അവയുടെ പ്രവർത്തനം അവസാനിപ്പിക്കുകയും ഒക്കെ ഇതിന്റെ കടമകളിൽ ഉൾപ്പെടുന്നു. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളുടെ വരവോടെ കമാന്റ് ലൈൻ ഇന്റർഫേസുകളുടെ കാലം അവസാനിച്ചില്ല. വിദഗ്ധരായ ഉപയോക്താക്കൾക്ക് പലപ്പോളും ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളിലേതിനെക്കാൾ എളുപ്പത്തിലും സൗകര്യപ്രദമായും കമാൻഡ് ലൈനിൽ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതിനാൽ തന്നെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിനുള്ളിൽ കമാന്റ് ലൈൻ ഇന്റർഫേസുകൾ ലഭ്യമാക്കുന്ന ടെർമിനൽ ഇമുലേറ്ററുകൾ ഡെസ്ക്ടോപ്പ് എൻവയോൺമെന്റുകളിലെ അവിഭാജ്യ ഘടകം തന്നെയാണ്.
 
 
"https://ml.wikipedia.org/wiki/ഗ്രാഫിക്കൽ_യൂസർ_ഇന്റർഫേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്