"ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
 
 
എക്സ് വിൻഡോ സിസ്റ്റം അടിസ്ഥാനമാക്കി ആണ് ഇന്ന് ലിനക്സിൽ പ്രവർത്തിക്കുന്ന ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ ഒക്കെ വികസിപ്പിച്ചിരിക്കുന്നത്. [[ഉബുണ്ടു]] ലിനക്സിന്റെ നിർമ്മാതാക്കളായ [[കാനോനിക്കൽ കമ്പനിലിമിറ്റഡ്|കാനോനിക്കൽ കമ്പനി]] വികസിപ്പിച്ചെടുക്കുന്ന മറ്റൊരു ഡിസ്പ്ലേ സെ‌‌ർവർ ആണ് [[മിർ|മിർ]]. എക്സ് വിൻഡോസ് സെർവറിന് പകരം വയ്ക്കാനാവുന്ന ഒരു ആധുനിക ഡിസ്പ്ലേ സെ‌‌ർവറായിരിക്കും ഇത്. എക്സ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡെസ്ക്ടോപ്പ് എൻവയോൺമെന്റുകൾക്ക് മാറ്റങ്ങളൊന്നുമില്ലാതെ തന്നെ മിർ ഉപയോഗിച്ച് പ്രവർത്തിക്കാൻ സാധിക്കും എന്നാണ് അവർ അവകാശപ്പെടുന്നത്.
 
 
"https://ml.wikipedia.org/wiki/ഗ്രാഫിക്കൽ_യൂസർ_ഇന്റർഫേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്