"ഇന്ത്യ ഗേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added additional reference
വരി 17:
|source=
}}
ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധ സ്മാരകങ്ങളിൽ ഒന്നാണ് '''ഇന്ത്യ ഗേറ്റ്'''{{തെളിവ്}}. [[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനമായ [[ഡെൽഹി|ഡെൽഹിയുടെ]] ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിലും]] [[അഫ്ഗാൻ യുദ്ധം|അഫ്ഗാൻ യുദ്ധത്തിലും]] മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുന്നതിനു വേണ്ടി സ്ഥാപിക്കപ്പെട്ട സ്മാരകമാണ് ഇത്<ref>{{Cite web|url=http://arivukal.in/india-gate/|title=ഇന്ത്യ ഗേറ്റ് ആരുടെ സ്മരണയ്ക്ക് പണിതതാണ് എന്ന് അറിയാമോ??|access-date=|last=|first=|date=|website=Arivukal|publisher=}}</ref>. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം [[ഇന്ത്യൻ സേന|ഇന്ത്യൻ സേനയുടെ]] ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. '''അമർ ജവാൻ ജ്യോതി''' എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.
== ചരിത്രം ==
"https://ml.wikipedia.org/wiki/ഇന്ത്യ_ഗേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്