"തൂലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 91 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1853 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
→‎സാന്നിദ്ധ്യം: അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 71:
 
== സാന്നിദ്ധ്യം ==
തൂലിയം പ്രകൃതിയിൽ സ്വതന്ത്ര രൂപത്തിൽ കാണപ്പെടുന്നില്ല. എന്നാൽ ചില അപൂർ‌വ എർത്തുകളിലും ധാതുക്കളിലും ഈ ലോഹം വളരെ ചെറിയ അളവിൽ കാണപ്പെടുന്നു. ആദ്യകാലത്ത് ഇതിനെ നദീ മണലിൽ കാണപ്പെടുന്ന മോണോസൈറ്റിൽ നിന്നാണ് വേർതിരിച്ചെടുത്തിരുന്നത്. അയോൺ കൈമാറ്റം വഴിയായിരുന്നു അത്. ആധുനിക അയോൺ കൈമാറ്റ രീതികൾ കൺറ്റെത്തിയതോടെകണ്ടെത്തിയതോടെ അപൂർ‌വ എർത്തുകളുടെ എളുപ്പത്തിൽ വേർതിരിക്കാനും തൂലിയം ഉല്പാദനത്തിന്റെ ചെലവ് കുറക്കാനും സാധിച്ചു.
{{ആവർത്തനപ്പട്ടിക}}
 
"https://ml.wikipedia.org/wiki/തൂലിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്