"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാചകമടിയും പരിപാടികളും നടത്തുകയും വിക്കിയിൽ തിരുത്തലുകൾ മാത്രം നടത്താതിരിക്കുകയും ചെയ്യുന്ന എല്ലാ അംഗങ്ങളോടും എനിക്ക് വലിയ താത്പര്യമില്ല തന്നെ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഒരു ലേഖനം തിരുത്തുകയോ എഴുതുകയോ ചെയ്തിട്ടു പറയുക എന്നതുതന്നെയാണ് എന്റെ നിലപാട്. അതുകൊണ്ട് മുകളിൽ അഭിപ്രായം പറഞ്ഞ എല്ലാവരും ഒരു പുതിയ ലേഖനം തുടങ്ങി അതിന്റെ ലിങ്ക് താഴെ ഇടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചർച്ച കൊണ്ട് അങ്ങനെയെങ്കിലും ഒരു ഗുണം വിക്കിയിലുണ്ടാവുമോ എന്ന് നോക്കാമല്ലോ. -- [[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 03:11, 10 ജനുവരി 2018 (UTC)
 
::::സമയമുണ്ടെങ്കിൽ ശ്രദ്ധിക്കൂ [[ചൊറിയൻ_പുഴു]], ഉള്ളടക്കം കുറവാണ് ആധികാരികത, വിക്കിഫൈ ഫലകങ്ങൾ നീക്കം ചെയ്യേണ്ടതുമുണ്ട്. [[ഉപയോക്താവ്:Deepugn|ദീപു &#91;deepu&#93;]] ([[ഉപയോക്താവിന്റെ സംവാദം:Deepugn|സംവാദം]]) 08:4956, 10 ജനുവരി 2018 (UTC)
 
 
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2667352" എന്ന താളിൽനിന്ന് ശേഖരിച്ചത്