"ടിൻടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 16:
| powers = ടിൻടിൻ: മഹാകായബലം, അശ്രാന്തത, പ്രശ്നപരിഹാരനിപുണത, സ്നോവി (നായ്ക്കുട്ടി): ഉയർന്ന ബുദ്ധിശക്തി, അളവറ്റ യജമാനഭക്തി
}}
മൊട്ടത്തലയിലൊരു മുൻകുടുമയുമായി സാഹസികസഞ്ചാരം നടത്തുന്ന കാർട്ടൂൺ കഥാപാത്രമാണ് '''ടിൻ ടിൻ'''. ടിൻടിൻ കോമിക് ബുക്കുകൾബുക്കുകളിലാണ് ഈ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നത്. [[യൂറോപ്പ്|യൂറോപ്പിലെ]] ഏറ്റവും പ്രശസ്തമായ കോമിക് ബുക്കുകളിലൊന്നാണ്.
==ചരിത്രം==
 
[[ജോർജെസ് റെമി]](ഹെർഗെ) എന്ന കാർട്ടൂണിസ്റ്റാണ് ഈ ഖതാപാത്രത്തിന്റെകഥാപാത്രത്തിന്റെ രചയിതാവ്. 1929 ജനവരി 10 -ന് 'ലെ വെങ്ടിമെ സീക്കിൾ' എന്ന ബെൽജിയൻ പത്രത്തിന്റെ വാരാന്ത്യഹാസ്യപ്പതിപ്പായ 'ലെ പെറ്റിറ്റ് വിങ്ടിമ'യിലൂടെയാണ് സന്തതസഹചാരിയായ സ്‌നോവി എന്ന നായക്കുട്ടിയുമായി 'ടിൻ ടിൻ' സാഹസിക സഞ്ചാരം തുടങ്ങിയത്.
==ജനപ്രീതി==
1999-ൽ 'ലേ മൊൺഡെ' ദിനപത്രം നടത്തിയ സർവേയിൽ 20-ാം നൂറ്റാണ്ടിനെ സ്വാധീനിച്ച പുസ്തങ്ങളിൽ ടിൻ ടിൻ സാഹസികപരമ്പരയലെ അഞ്ചാം വാല്യമായ 'ദ ബ്ലൂ ലോട്ടസും' ഉൾപ്പെട്ടിരുന്നു. 23 കോടി ടിൻ ടിൻ കോമിക്കുകളുടെ പ്രതികൾ ലോകത്തെമ്പാടുമായി വിറ്റുപോയെന്നാണ് കണക്കുകൾ പറയുന്നത്. .<ref>http://www.mathrubhumi.com/story.php?id=514335</ref> 70 ഭാഷകളിലേക്ക് ഈ കാർട്ടൂൺ കഥാപാത്ര കോമിക്കുകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ടിൻടിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്