"വിൻഡോ മാനേജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Schema of the layers of the graphical user interface.svg|thumb|300px|Layers of the graphical user interface: Under X, the '''window manager''' and the [[display server]] are two distinct programs; under Wayland, the function of both is handled by the Wayland compositor.]][[File:Window (windowing system).svg|thumb|300px|Typical elements of a '''[[Window (computing)|window]]'''. The [[window decoration]] is either drawn by the window manager (X11) or by the client ([[Wayland (display server protocol)|Weston]]). The drawing of the content is the task of the client.]]
[[File:Windowmanager ohne.png|thumb|Under X11, when the window manager is not running, the window decorations are missing for most windows. Under [[Wayland (display server protocol)|Weston]] clients always draw their own window decorations]]
 
 
 
'''വിൻഡോ മാനേജർ''' എന്നത് [[ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്|ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിൽ]] ഉപയോഗിക്കുന്ന ഒരു [[സിസ്റ്റം സോഫ്റ്റ് വെയ്ർ|സിസ്റ്റം സോഫ്റ്റ് വെയ്ർ]] ആണ്. <ref>Kent, Allen; Williams, James G. (1996-10-11). Encyclopedia of Microcomputers: Volume 19 - Truth Maintenance Systems to Visual Display Quality. CRC Press. p. 227. ISBN 9780824727178. Retrieved 8 June 2017.</ref>ഓരോ പ്രോഗ്രാമിനും അതിന്റേതായ വിൻഡോ എന്ന രീതി പിന്തുണക്കുന്ന എല്ലാ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളിലും ഒരു വിൻഡോ മാനേജർ ഉണ്ടായിരിക്കും. സ്ക്രീനിൽ വിൻഡോസിന്റെ സ്ഥാനം മാറ്റാനും വിവിധ വിൻഡോകൾ മാറിമാറി ഉപയോഗിക്കാനും ഉള്ള സംവിധാനം നൽകുക, വിൻഡോ സ്ക്രീനിൽ എങ്ങനെ ദൃശ്യമാകുന്നു എന്ന് നിർവ്വചിക്കുക എന്നിവയാണ് ഇവയുടെ ധർമ്മങ്ങൾ.<ref>Kent, Allen; Williams, James G. (1996-10-11). Encyclopedia of Microcomputers: Volume 19 - Truth Maintenance Systems to Visual Display Quality. CRC Press. p. 227. ISBN 9780824727178. Retrieved 8 June 2017.</ref>
"https://ml.wikipedia.org/wiki/വിൻഡോ_മാനേജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്