"വിൻഡോ മാനേജർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|window manager}} File:Schema of the layers of the graphical user interface.svg|thumb|300px|Layers of the gra...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 14:
*[[ഡൈനാമിക്ക് വിൻഡോ മാനേജർ|ഡൈനാമിക്ക് വിൻഡോ മാനേജർ]].
 
ഇന്ന് സാധാരണ ഉപയോഗിക്കപ്പെടുന്ന വിൻഡോ മാനേജറുകൾ ഒക്കെ കോമ്പോസിറ്റിങ്ങ് വിഭാഗത്തിൽ പെടുന്നവയാണ്. ഓരോ‌ പ്രോഗ്രാമിന്റെയും വിൻഡോകൾ വെവ്വേറെ വരച്ച ശേഷം അവയെ ഒന്നിച്ച് ചേർത്ത് ഒരു സ്ക്രീനിൽ വരക്കുന്ന രീതി ആണ് ഇവ പിൻതുടരുന്നത്. ഇങ്ങനെ ചെയ്യുന്നതിനൊപ്പം അവയുടെ ബാഹ്യരൂപത്തിൽ ആകർഷകമായ പ്രതീതികൾ ചേർക്കാനും സാധിക്കുന്നു. [[കോംപിസ്|കോംപിസ്]] (Compiz) ഉപയോഗിച്ച് വിൻഡോകളിൽ വിവിധ 3ഡി ഇഫക്റ്റുകൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. [[ഗ്നോം|ഗ്നോം]] 2 വരെ ഉണ്ടായിരുന്ന [[മെറ്റാസിറ്റി|മെറ്റാസിറ്റി]], ഗ്നോം 3 ഇൽ ഉള്ള [[മട്ടർ|മട്ടർ (Mutter)]], [[കെഡി‌‌ഇ||കെഡി‌‌ഇ]] യിലെ [[കെ വിൻ|കെ വിൻ]], [[കോംപിസ്കോംപിസ്]], വിൻഡോസിലെ [[ഡെസ്ക്ടോപ്പ് വിൻഡോ മാനേജർ|ഡെസ്ക്ടോപ്പ് വിൻഡോ മാനേജർ]] ഒക്കെ കോമ്പോസിറ്റിങ്ങ് വിൻഡോ മാനേജറുകൾക്ക് ഉദാഹരണമാണ്.
 
ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിനാവശ്യമായ ഘടകങ്ങൾ ലഭ്യമാക്കുക എന്നതിനപ്പുറം മെനു, ബട്ടണുകൾ, വിൻഡോകൾ ഒക്കെ എങ്ങനെ ദൃശ്യമാകണമെന്നതിനെപ്പറ്റി എക്സ് ഒരു നിർബന്ധവും വയ്ക്കുന്നില്ല. ഇത് സാധാരണയായി ചെയ്യുന്നത് എക്സ് ഉപയോഗിക്കുന്ന പ്രോഗ്രാമുകൾ ആണ്. അതിനാൽ തന്നെ എക്സ് ഉപയോഗിക്കുന്ന ജിയുഐ കൾ എല്ലാം ഒരുപോലെ ആയിരിക്കില്ല. ഇന്നത്തെ ലിനക്സ് അധിഷ്ഠിത കമ്പ്യൂട്ടറുകളിൽ ഇത് ചെയ്യുന്നത് ഡെസ്ക്ടോപ്പ് എൻവയോൺമെന്റിലെ വിൻഡോ മാനേജർ ആണ്.
വരി 24:
{{Reflist}}
 
 
{{X desktop environments and window managers}}
 
{{DEFAULTSORT:Window Manager}}
"https://ml.wikipedia.org/wiki/വിൻഡോ_മാനേജർ" എന്ന താളിൽനിന്ന് ശേഖരിച്ചത്