"ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
'''ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ''' [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളോ]], [[നെറ്റ് വർക്ക്|നെറ്റ് വർക്കോ]] ഉപയോഗിക്കുന്നവർക്ക് കമാന്റുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകളെ പ്രവർത്തിപ്പിക്കുന്നതിനു പകരം [[മൗസ്|മൗസും]] [[കീബോർഡ്|കീബോർഡും]] മറ്റും ഉപയോഗിച്ച് [[മെനു|മെനു]], [[ഐക്കൺ|ഐക്കൺ]] എന്നിവ വഴി കൂടുതൽ എളുപ്പത്തിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നു. [[സിറോക്സ് കമ്പനി|സിറോക്സ് കമ്പനി]] ആണ് ആദ്യത്തെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് അവതരിപ്പിച്ചത്.<ref>Contact." PARC. Retrieved on November 11, 2010. "PARC (Palo Alto Research Center) 3333 Coyote Hill Road Palo Alto, CA 94304 USA"</ref> <ref> driving & public transportation directions." PARC. Retrieved on November 11, 2010</ref>
[[പ്രമാണം:X-Window-System.png|ലഘുചിത്രം|300x300ബിന്ദു|A historical example of graphical user interface and applications common to the MIT X Consortium's distribution running under the twm window manager: X Terminal, Xbiff, xload and a graphical manual page browser]]
[[പ്രമാണം:Screenshot_of_KDE..png|ലഘുചിത്രം|300x300ബിന്ദു|A modern example of a graphical user interface using X11 and [[കെ.ഡി.ഇ.|KDE]]]]
 
[[യുണിക്സ്|യൂണിക്സ്]] സിസ്റ്റങ്ങളിൽ ആദ്യമായി ഉപയോഗിച്ച ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് [[സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി|സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ]] വികസിപ്പിക്കപ്പെട്ട [[ഡബ്ല്യു വിൻഡോസ് സിസ്റ്റം|ഡബ്ല്യു വിൻഡോസ് സിസ്റ്റം]](W Window System) ആയിരുന്നു.<ref> "RELEASE.notes". "---- 1998 notes ------ This is an official W version 1, Release 4 based on my unofficial Release 4 sources. Libraries are now under LGPL copyright and the rest under GPL copyright." External links</ref> ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 1984 ൽ [[മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി|മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]](എം.ഐ.റ്റി) യിൽ വച്ച് [[എക്സ് ജാലകസംവിധാനം|എക്സ് ജാലകസംവിധാനം]](X Windows System) വികസിപ്പിക്കപ്പെട്ടു. എക്സ് വിൻഡോസ് സിസ്റ്റം, ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകൾ നിർമ്മിക്കാനാവശ്യമായ അടിസ്ഥാന ഘടകങ്ങളെ ലഭ്യമാക്കുന്ന ഒരു പ്രോഗ്രാമും പ്രോഗ്രാമുകളും എക്സ് സെർവറും തമ്മിലുള്ള ആശയ വിനിമയ രീതി നിർവ്വചിക്കുന്ന ഒരു പ്രോട്ടോക്കോളും ഉൾപ്പെട്ടതാണ്. ഒരു ഡിസ്പ്ലേ ഉപകരണത്തിൽ വരയ്ക്കാനും കീബോർഡും മൌസും ഉപയോഗിച്ച് അതുമായി സംവദിക്കാനുമുള്ള അടിസ്ഥാനം എക്സ് സജ്ജമാക്കുന്നു. ഉപയോക്തൃസമ്പർക്കമുഖം എക്സ് കൈകാര്യം ചെയ്യുന്നില്ല. ഇത് വിവിധ പ്രോഗ്രാമുകളാണ് നിർമ്മിക്കുന്നത്. എക്സ് അടിസ്ഥാനപ്പെടുത്തിയുള്ള വിവിധ പണിയിടങ്ങളുടെ സമ്പർക്കമുഖവും പ്രവർത്തനവും വ്യത്യസ്ഥ തരത്തിലായിരിക്കും.<ref>"Licenses". X11 documentation. X.org. 19 December 2005. ശേഖരിച്ചത് 23 October 2007</ref> അതിനാൽ തന്നെ എക്സ് ഉപയോഗിക്കുന്ന ജിയുഐ കൾ എല്ലാം ഒരുപോലെ ആയിരിക്കില്ല. ഇന്നത്തെ [[ഗ്നു/ലിനക്സ്|ലിനക്സ്]] അധിഷ്ഠിത കമ്പ്യൂട്ടറുകളിൽ ഇത് ചെയ്യുന്നത് ഡെസ്ക്ടോപ്പ് എൻവയോൺമെന്റിലെ വിൻഡോ മാനേജർ ആണ്. ഓരോ പ്രോഗ്രാമിനും അതിന്റേതായ വിൻഡോ എന്ന രീതി പിന്തുണക്കുന്ന എല്ലാ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളിലും ഒരു വിൻഡോ മാനേജർ ഉണ്ടായിരിക്കും.<ref>Window manager definition</ref><ref>Desktop Window Manager is always on</ref>
[[File:Linux kernel INPUT OUPUT evdev gem USB framebuffer.svg|thumb|350px|The graphical user interface is presented (displayed) on the computer screen. It is the result of processed user input and usually the main interface for human-machine interaction. The [[touch user interface]]s popular on small mobile devices are an overlay of the visual output to the visual input.]]
 
 
ഒരു [[ഡെക്സ്ടോപ്പ് എൻവയോൺമെന്റ്]] എന്നത് [[ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ്]], [[ഐക്കണുകൾ]], വിവിധ പ്രോഗ്രാമുകൾ എന്നിവയുടെ ഒരു കൂട്ടമാണ്. [[ഗ്നോം|ഗ്നോം‌‌]], [[കെഡി‌‌ഇ|കെഡി‌‌ഇ]], [[Xfce]], [[LXDE]] എന്നിവയൊക്കെ ഇന്ന് യൂണിക്സ് രീതിയിലുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഡെസ്ക്ടോപ്പ് എൻവയോൺമെന്റുകൾ ആണ്. ഒരു ഡെസ്ക്ടോപ്പ് എൻവയോൺമെന്റിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പ്രോഗ്രാമുകളും ഉൾപ്പെടുത്തിയിരിക്കുന്നു. കുറഞ്ഞത് ഒരു [[വെബ്‌‌ ബ്രൗസർ]], [[ഫയൽ മാനേജർ|ഫയൽ മാനേജർ]], [[മീഡിയ പ്ലെയർ|മീഡിയ പ്ലെയർ]], [[ടെർമിനൽ ഇമുലേറ്റർ|ടെർമിനൽ ഇമുലേറ്റർ|ടെർമിനൽ ഇമുലേറ്റർ]], [[ടെക്സ്റ്റ് എഡിയർ|ടെക്സ്റ്റ് എഡിയർ]] എന്നിവ ഇതിൽ ഉൾപ്പെട്ടിരിക്കും. ഇതിനു പുറമെ വിവിധ ഡെസ്ക്ടോപ്പുകൾ ക്രമീകരിക്കാനും ഉപയോഗിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ, വിവിധ ഉപകരണങ്ങൾ ക്രമീകരിക്കാനുള്ള സംവിധാനങ്ങൾ, മൗസ് പോയിന്ററുകൾ, തീമുകൾ, ഐക്കണുകൾ, വാൾ പേപ്പറുകൾ ഒക്കെ ഇതിൽ ഉൾപ്പെടുന്നു. വിവിധ പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാനും അവയെ നിയന്ത്രിക്കാനും ഉള്ള സൗകര്യം ആണ് ഇവയിലെ അടിസ്ഥാന ഘടകം. പ്രോഗ്രാമുകളുടെ ഐക്കണുകളിൽ മൗസ് ഉപയോഗിച്ച് അമർത്തുമ്പോൾ അവയെ പ്രവർത്തിപ്പിക്കുകയും ക്ലോസ് ബട്ടൺ അമർത്തുമ്പോൾ അവയുടെ പ്രവർത്തനം അവസാനിപ്പിക്കുകയും ഒക്കെ ഇതിന്റെ കടമകളിൽ ഉൾപ്പെടുന്നു. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളുടെ വരവോടെ കമാന്റ് ലൈൻ ഇന്റർഫേസുകളുടെ കാലം അവസാനിച്ചില്ല. വിദഗ്ധരായ ഉപയോക്താക്കൾക്ക് പലപ്പോളും ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളിലേതിനെക്കാൾ എളുപ്പത്തിലും സൗകര്യപ്രദമായും കമാൻഡ് ലൈനിൽ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതിനാൽ തന്നെ ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിനുള്ളിൽ കമാന്റ് ലൈൻ ഇന്റർഫേസുകൾ ലഭ്യമാക്കുന്ന ടെർമിനൽ ഇമുലേറ്ററുകൾ ഡെസ്ക്ടോപ്പ് എൻവയോൺമെന്റുകളിലെ അവിഭാജ്യ ഘടകം തന്നെയാണ്.
 
[[പ്രമാണം:X-Window-System.png|ലഘുചിത്രം|300x300ബിന്ദു|A historical example of graphical user interface and applications common to the MIT X Consortium's distribution running under the twm window manager: X Terminal, Xbiff, xload and a graphical manual page browser]]
[[പ്രമാണം:Screenshot_of_KDE..png|ലഘുചിത്രം|300x300ബിന്ദു|A modern example of a graphical user interface using X11 and [[കെ.ഡി.ഇ.|KDE]]]]
 
 
"https://ml.wikipedia.org/wiki/ഗ്രാഫിക്കൽ_യൂസർ_ഇന്റർഫേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്