"ആന്തരിക ഊർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 8:
ഒരു [[വ്യൂഹം|വ്യൂഹത്തിൽ]] ആന്തരികമായി ഉള്ള [[ഊർജ്ജം|ഊർജ്ജമാണ്]] [[താപഗതികം|താപഗതികത്തിൽ]] '''ആന്തരിക ഊർജ്ജം''' എന്നു പറയുന്നത്. ഇതിൽ നിന്ന് വ്യൂഹം സഞ്ചരിക്കുന്നതുവഴിയുണ്ടാവുന്ന [[ഗതികോർജ്ജം|ഗതിക ഊർജ്ജവും]] വ്യൂഹത്തിന്റെ സ്ഥാനം മൂലമുള്ള [[സ്ഥിതികോർജ്ജം|സ്ഥിതികോർജ്ജവും]] ഒഴിവാക്കപ്പെട്ടിരിക്കുന്നു. വ്യൂഹത്തിന്റെ ആന്തരികാവസ്ഥയിലുള്ള മാറ്റം മൂലം ഊർജ്ജത്തിലുണ്ടാവുന്ന വ്യത്യാസം ആന്തരികഊർജ്ജം മുഖേന അളക്കപ്പെടുന്നു.
 
പ്രവൃത്തി ചെയ്തോ താപം കൈമാറ്റം ചെയ്തോ [[ദ്രവ്യം]] കൈമാറ്റം ചെയ്തോ ഒരു വ്യൂഹത്തിന്റെ ആന്തരിക ഊർജ്ജത്തിൽ വ്യത്യാസം വരുത്താവുന്നയതാണ്വരുത്താവുന്നതാണ്.  ദ്രവ്യം കൈമാറ്റം ചെയ്യൽ ചുവരുകളുപയോഗിച്ച് തടഞ്ഞിട്ടുള്ള വ്യൂഹങ്ങളെ അടഞ്ഞ വ്യൂഹങ്ങൾ എന്നുപറയുന്നു. [[ഒന്നാം താപഗതിക നിയമം|താപഗതികത്തിന്റെ ആദ്യനിയമം]] പറയുന്നത്  ഒരു വ്യൂഹത്തിന്റെ ആന്തരികോർജ്ജത്തിലെ വർദ്ധനവ് അതിലേക്ക് ചേർക്കപ്പെട്ട ആകെ [[താപം|താപത്തിന്റെയും]] ചുറ്റുപാടുകൾ ആ വ്യൂഹത്തിന്റെ മേൽ ചെയ്ത പ്രവൃത്തിയുടെയും തുകയാണെന്നാണ്. വ്യൂഹത്തിന്റെ ചുവരുകൾ ദ്രവ്യമോ ഊർജ്ജമോ കടത്തിവിടുന്നില്ലെങ്കിൽ അത്തരം വ്യൂഹത്തെ ഒറ്റപ്പെട്ട വ്യൂഹം എന്നുപറയുന്നു. ഇവയുടെ ആന്തരികോർജ്ജത്തിന് യാതൊരു മാറ്റം സംഭവിക്കുന്നതല്ല.
 
ഒരു [[താപഗതിക വ്യൂഹം|താപഗതിക വ്യൂഹത്തിന്റെ]] രണ്ട് കാർഡിനൽ സ്റ്റേറ്റ് ഫലനങ്ങളിലൊന്നാണ് ആന്തരിക ഊർജ്ജം.
"https://ml.wikipedia.org/wiki/ആന്തരിക_ഊർജ്ജം" എന്ന താളിൽനിന്ന് ശേഖരിച്ചത്