"വാചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
→‎കേരളപാണിനീയം അനുസരിച്ചു്: ഇന്റർവിക്കി ചേർത്തു
(ചെ.) (യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു)
(ചെ.) (→‎കേരളപാണിനീയം അനുസരിച്ചു്: ഇന്റർവിക്കി ചേർത്തു)
 
==കേരളപാണിനീയം അനുസരിച്ചു്==
 
കേരളപാണിനിയുടെ അഭിപ്രായത്തിൽ ആകെ പദസർവ്വസ്വത്തെ (ശബ്ദസർവ്വസ്വത്തെ) [[വാചകം]], [[ദ്യോതകം]] എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. ഒറ്റയ്ക്കു നിൽക്കുമ്പോൾ തന്നെ സ്വതന്ത്രമായ അർത്ഥം അല്ലെങ്കിൽ ആശയം ധ്വനിപ്പിക്കാൻ കഴിയുന്ന യാഥാസ്ഥിതികമായതോ സംസ്കരിക്കപ്പെട്ടതോ ആയ പദങ്ങൾ എല്ലാം വാചകങ്ങളാണു്. അതിനു സാദ്ധ്യമല്ലാതെ, അതായതു് കേവലം ഒരു വാക്കുകൊണ്ടുമാത്രം വ്യക്തമായ യാതൊരു അർത്ഥവും വ്യഞ്ജിപ്പിക്കാൻ കഴിയാതെ വരുന്ന ശബ്ദങ്ങളൊക്കെ ദ്യോതകങ്ങൾ.
 
==സംസ്കൃതനിയമങ്ങളനുസരിച്ചു്==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2667294" എന്ന താളിൽനിന്ന് ശേഖരിച്ചത്