"ദേശീയ കരസേനാ ദിനം (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Arunsunilkollam എന്ന ഉപയോക്താവ് ദേശീയ കരസേനാ ദിനം എന്ന താൾ ദേശീയ കരസേനാ ദിനം (ഇന്ത്യ) എന്നാക്കി മാറ്റ...
infobox
വരി 1:
{{pu|Army Day (India)}}
 
{{Infobox recurring event
| name = ഇന്ത്യൻ കരസേനാ ദിനം
| native_name =
| native_name_lang =
| logo =
| logo_alt =
| logo_caption =
| logo_size =
| image =
| image_size =
| alt =
| status = ഇപ്പോഴും ആഘോഷിക്കുന്നു
| genre = സൈനിക ദിനം
| date = {{start date|15|01}}
| begins = <!-- {{start date|YYYY|mm|dd}} -->
| ends = <!-- {{start date|YYYY|mm|dd}} -->
| frequency = വാർഷികം
| venue = [[Amar Jawan Jyoti|അമർ ജവാൻ ജ്യോതി]], [[India Gate|ഇന്ത്യാ ഗേറ്റ്]]<br/>എല്ലാ സൈനികാസ്ഥാനങ്ങളും
| location =
| coordinates = <!-- {{coord|LAT|LON|type:event|display=inline,title}} -->
| country = {{flag|India}}
| years_active = <!-- {{age|YYYY|mm|dd}} Date of the first occurrence -->
| first = <!-- {{start date|YYYY|mm|dd}} "founded=" and "established=" also work -->
| founder_name =
| last = <!-- Date of most recent event; if the event will not be held again, use {{End date|YYYY|MM|DD|df=y}} -->
| prev =
| next =
| participants =
| attendance =
| capacity =
| area =
| budget =
| activity =
| leader_name =
| patron =
| organised = <!-- "organized=" also works -->
| filing =
| people =
| member =
| sponsor =
| website = <!-- {{URL|example.com}} -->
| footnotes =
}}
[[ഇന്ത്യ]]യിൽ [[ജനുവരി 15]] '''ദേശീയ കരസേനാ ദിനം''' ആയി ആചരിക്കുന്നു. [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷുകാർ]] ഇന്ത്യ വിട്ടുപോയതോടെ 1949 ജനുവരി 15-ന് [[ഇന്ത്യൻ കരസേന]]യുടെ ആദ്യത്തെ ഇന്ത്യൻ മേധാവിയായി [[കെ.എം. കരിയപ്പ|ജനറൽ കരിയപ്പ]] അധികാരമേറ്റു. ഇതിന്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനം ആചരിക്കുന്നത്.<ref name=jn>{{cite web |url=http://janamtv.com/742/ |title=കരസേനാ ദിനം |publisher=[[ജനം ടി.വി.]] |date=2016-01-15 |accessdate=2018-01-10 |archiveurl=http://archive.is/6rNvy |archivedate=2018-01-10}}</ref> ഈ ദിവസം [[രാഷ്ട്രപതി]]യുടെയും [[ഇന്ത്യൻ പ്രധാനമന്ത്രി|പ്രധാനമന്ത്രിയുടെയും]] സാന്നിദ്ധ്യത്തിൽ കരസേനയുടെ സൈനികാഭ്യാസ പ്രകടനങ്ങൾ നടക്കാറുണ്ട്. ദേശീയ കരസേനാ ദിനത്തോടൊപ്പം ദേശീയ വ്യോമസേനാ ദിനം (ഒക്ടോബർ 8), ദേശീയ നാവികസേനാ ദിനം (ഡിസംബർ 4) എന്നിവയും ഇന്ത്യയിൽ ആഘോഷിച്ചുവരുന്നു.
 
"https://ml.wikipedia.org/wiki/ദേശീയ_കരസേനാ_ദിനം_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്