"ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
}}
[[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] സംവിധാനത്തിൽ [[ദുൽഖർ സൽമാൻ]] മുഖ്യ വേഷത്തിലഭിനയിച്ചു 2014 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് '''ഞാൻ'''. [[ടി.പി. രാജീവൻ|ടി.പി. രാജീവന്റെ]] ''കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും'' നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രഞ്ജിത്തിന്റെ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും രഞ്ജിത്ത് തന്നെയാണ്. [[സുരേഷ് കൃഷ്ണ]], [[സൈജു കുറുപ്പ്]], [[മുത്തുമണി]], [[അനുമോൾ]], [[ജ്യോതി കൃഷ്ണ]], [[ഹരീഷ് പേരടി]], [[രഞ്ജി പണിക്കർ]] എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. കെ.ടി.എൻ കോട്ടൂർ എന്ന സാഹിത്യകാരനായും കോട്ടൂരിന്റെ ജീവിതത്തെ കുറിച്ച് ഗവേഷണം നടത്തുന്ന രവിചന്ദ്രശേഖർ എന്ന ബ്ലോഗറായും [[ദുൽഖർ സൽമാൻ]] ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. 2014 സെപ്റ്റംബർ 19ന് പുറത്തിറങ്ങിയ ചിത്രം നിരൂപകരിൽ മികച്ച പ്രതികരണങ്ങൾ നേടി.
 
 
== സംഗീതം ==
 
[[റഫീക്ക് അഹമ്മദ്]] എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[ബിജിബാൽ (സംഗീതസംവിധായകൻ)|ബിജിബാൽ]] ആണ്.
 
 
; ഗാനങ്ങൾ
{| class="wikitable"
|-
! ഗാനം !! പാടിയത്
|-
| ഇരുളിന്റെ...|| [[ബിജിബാൽ]]
|-
| മണിയിലഞ്ഞികൾ...|| [[രതീഷ്]]
 
|-
| ഒഴിവിടങ്ങളിൽ .. || [[കോട്ടക്കൽ മധു]]
യേശുദാസ്]], [[സുജാത മോഹൻ]]
|-
| പെട്ടെങ്ങനെ വറ്റിത്തീർന്നൊരു.. || [[ശ്രീവത്സൻ ജെ മേനോൻ]]
യേശുദാസ്]], [[സുജാത മോഹൻ]]
|-
| ശ്രീപദങ്ങൾ.. || [[കോട്ടക്കൽ മധു]]
|}
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ഞാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്