"ഭാരതീയ റിസർവ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
ഇന്ത്യയിലെ കേന്ദ്ര ബാങ്കാണ് റിസർവ് ബാങ്ക്. 1926-ലെ ഹിൽട്ടൺ-യങ് കമ്മീഷന്റെ ശുപാർശകളാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിന് കാരണമായത്. 1949 ജനുവരി ഒന്നിന് റിസർവ് ബാങ്കിനെ ദേശസാത്കരിച്ചു. ഇന്ത്യയിൽ പണവ്യാപാരത്തിന്റെ കേന്ദ്രവും ദേശീയ കരുതൽ ധനത്തിന്റെ സൂക്ഷിപ്പുകാരനുമാണ് റിസർവ്വ് ബാങ്ക്. '''ബാങ്കേഴ്സ് ബാങ്ക്''' എന്നറിയപ്പെടുന്ന റിസർവ്വ് ബാങ്കിന്റെ സ്ഥാപിത മൂലധനം അഞ്ചുകോടി രൂപയായിരുന്നു. റിസർവ്വ് ബാങ്ക് ഗവർണ്ണറും 19 അംഗ ഡയറക്ടർ ബോർഡുമാണ് ബാങ്കിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.
 
തുടക്കത്തിൽ [[കൊൽക്കത്ത|കൊൽക്കത്തയിൽ]] സ്ഥാപിച്ച മുഖ്യ കാര്യാലയം 19341937-ൽ [[മുംബൈ|മുംബെയിലേക്ക്]] മാറ്റി. [[ഗവർണർ|ഗവർണറുടെ]] കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപവത്കരണം നടക്കുന്നതും ഇവിടെയാണ്. കേരളത്തിൽ [[തിരുവനന്തപുരം|തിരുവനന്തപുരത്തും]] [[കൊച്ചി|കൊച്ചിയിലും]] ശാഖകളുണ്ട്.
 
ഭാരതീയ റിസർവ് ബാങ്കിന്റെ അടിസ്ഥാന പ്രവർത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം
"https://ml.wikipedia.org/wiki/ഭാരതീയ_റിസർവ്_ബാങ്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്