"ക്വാപൌ അമേരിക്കൻ ഇന്ത്യൻ വർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
'ക്വാപൌ' എന്നറിയപ്പെടുന്നത്, [[അമേരിക്കൻ ഐക്യനാടുകൾ|ഐക്യനാടുകളിലെ]] ഒരു അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ്. ഈ വർഗ്ഗക്കാർ “അർക്കൻസാസ്”, “ഉഗാക്സ്പ” ('''Ugahxpa)''' എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇവർ ഏകീകരിക്കപ്പെട്ട ഒരു സമൂഹമായി ഒഹിയോ താഴ്വരയുടെ മദ്ധ്യപടിഞ്ഞാറു ഭാഗത്ത് വസിക്കുന്നു. ഈ വർഗ്ഗക്കാർ ചരിത്രപരമായി [[മിസിസിപ്പി നദി|മിസ്സിസ്സിപ്പി നദി]]<nowiki/>യുടെ പടിഞ്ഞാറു വശത്തായി ദേശാന്തരഗമനം നടത്തി എത്തുകയും പിന്നീട് ഇപ്പോൾ [[അർക്കൻസാസ്|അർക്കാൻസാസ്]] സംസ്ഥാനമായിത്തീർന്ന പ്രദേശത്ത് മാറി താമസമുറപ്പിക്കുകയും ചെയ്തു. ഈ മാറ്റം അവരുടെ വർഗ്ഗത്തിൻറെ പേരിനും നിദാനമായി. 
 
[[വർഗ്ഗം:അമേരിക്കൻ ഇന്ത്യൻ ജനത]]
"https://ml.wikipedia.org/wiki/ക്വാപൌ_അമേരിക്കൻ_ഇന്ത്യൻ_വർഗ്ഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്