"തീരൻ അധികാരം ഒൻട്ര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 23:
}}
 
എച്ച്. വിനോദ് രചനയും [[ചലച്ചിത്ര സംവിധായകൻ|സംവിധാനവും]] നിർവ്വഹിച്ച് [[2017]]-ൽ പുറത്തിറങ്ങിയ [[തമിഴ്]] ആക്ഷൻ ക്രൈം ത്രില്ലർ [[തമിഴ് ചലച്ചിത്രം|ചലച്ചിത്രമാണ്]] '''തീരൻ അധികാരം ഒൻട്ര്''' ({{lang-ta|தீரன் அதிகாரம் ஒன்று}} ; ധീരൻ - അദ്ധ്യായം ഒന്ന്). യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
 
[[1995]] മുതൽ [[2005]] വരെ [[തമിഴ്നാട്]], [[ആന്ധ്രാപ്രദേശ്]], [[കർണാടക]] എന്നീ സംസ്ഥാനങ്ങളിലെ [[ഇന്ത്യയിലെ ദേശീയപാതകൾ|ദേശീയപാതയോടു]] ചേർന്നുള്ള ഭവനങ്ങളിൽ [[മോഷണം|മോഷണങ്ങളും]] [[കൊലപാതകം|കൊലപാതകങ്ങളും]] നടത്തിവന്നിരുന്ന '[[ബവാരിയ]]' എന്ന [[ഉത്തരേന്ത്യ]]ൻ ഗോത്രവിഭാഗക്കാരെ പിടികൂടാൻ തമിഴ്നാട് പോലീസ് രാജ്യവ്യാപകമായി നടത്തിയ അന്വേഷണമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.<ref name=mn>{{cite web |url=http://www.mangalam.com/news/detail/167781-movie-reviews.html |title=തീരൻ: സ്റ്റൈലും ത്രില്ലും |publisher=[[മംഗളം ദിനപ്പത്രം]] |date=2017-11-22 |accessdate=2018-01-07 |archiveurl=http://archive.is/YaJ7T |archivedate=2018-01-07}}</ref> 'ഓപ്പറേഷൻ ബവാരിയ' എന്നറിയപ്പെടുന്ന ഈ ദൗത്യത്തിൽ അന്വേഷണസംഘത്തിനു നേരിടേണ്ടി വന്ന സാഹസങ്ങളും പരാജയങ്ങളും ഒടുവിലെ വിജയവുമെല്ലാം ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ദൗത്യത്തിനു നേതൃത്വം നൽകിയ [[എസ്.ആർ. ജൻഗിദ്]] എന്ന പോലീസ് ഉദ്യോഗസ്ഥനെ 'തീരൻ തിരുമാരൻ' എന്ന നായക കഥാപാത്രമായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.<ref name=sl>{{cite web |url=https://southlive.in/movie/movie-review/theeran-adhikaram-ondru-movie-review-with-rating/ |title=ബവാരിയ കൊള്ളക്കാരുടെ കഥ പറഞ്ഞ് തീരൻ അതിഗാരം ഒൺട്ര് |publisher=സൗത്ത് ലൈവ് |date=2017-11-24 |accessdate=2018-01-07 |archiveurl=http://archive.is/WGSfd |archivedate=2018-01-07}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2665948" എന്ന താളിൽനിന്ന് ശേഖരിച്ചത്