"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ സോർട്ട്കീ വർഗ്ഗം:ചരിത്രം: " " ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|History}}
പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് '''ചരിത്രം''' എന്ന മലയാള വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ''History'' എന്ന ഇംഗ്ലീഷ് പദത്തിന്റെ തത്തുല്യ മലയാളമാണ് ചരിത്രം. ഒരുവന്റെ അന്വേഷണ പരീക്ഷണങ്ങളുടെ രേഖപ്പെടുത്തൽ എന്നർത്ഥം വരുന്ന ''ഹിസ്റ്റോറിയ'' എന്ന [[ഗ്രീക്ക് ഭാഷ|ഗ്രീക്കു]] പദത്തിൽ നിന്നാണ് ഹിസ്റ്ററി എന്ന വാക്ക് ഇംഗ്ലീഷിലെത്തിയത്. മനുഷ്യ സമൂഹത്തിന്റെ മാത്രമല്ല പ്രപഞ്ചത്തിലാകെ ഉണ്ടാകുന്ന മാറ്റങ്ങളുടെ രേഖപ്പെടുത്തലാണ് ചരിത്രം.മലയാള ചരിത്രം രചിച്ച കവികളുടെ നാടാണ് കേരളം.
{{hist-stub}}
|