"ബാർബേഡോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 991joseph എന്ന ഉപയോക്താവ് ബർബാഡോസ് എന്ന താൾ ബർബേഡോസ് എന്നാക്കി മാറ്റിയിരിക്കുന്നു: ശരിയായ ഉച്ച...
ശരിയായ ഉച്ചാരണം ചേർത്തു
വരി 67:
|footnotes =
}}
'''ബർബാഡോസ്ബർബേഡോസ്''' [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലെ]] ഒരു ദ്വീപരാജ്യമാണ്. [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖയുടെ]] 13° വടക്കും 59° പടിഞ്ഞാറ് രേഖാംശത്തിലുമായി തെക്കൻ [[കരീബിയൻ]] പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദിശയിലായി സ്ഥിതി ചെയ്യുന്ന [[സെയ്ന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡീൻസ്]], [[സെയ്ന്റ് ലൂസിയ]] എന്നിവയാണ് ബാർബഡോസിന്റെബാർബേഡോസിന്റെ ഏറ്റവും അടുത്ത അയൽരാജ്യങ്ങൾ. തെക്ക് ഭാഗത്ത് [[ട്രിനിഡാഡ് ആന്റ് ടൊബാഗോ]], [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കൻ വൻകര]] എന്നിവയാണ്. 430 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ ഏകദേശം 279,000 ആണ്. [[ബ്രിഡ്ജ്ടൗൺ]] ആണ് ബർബാഡോസിന്റെബർബേഡോസിന്റെ തലസ്ഥാനം.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാർബേഡോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്