"തീരൻ അധികാരം ഒൻട്ര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

515 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
references added
(അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(references added)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
[[കാർത്തി]], രാകുൽ പ്രീത് സിംഗ്, അഭിമന്യു സിംഗ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 2017 നവംബർ 17-ന് പ്രദർശനത്തിനെത്തി. മികച്ച സ്വീകരണമാണ് ചിത്രത്തിനു ലഭിച്ചത്.<ref>http://www.thehindu.com/entertainment/movies/theeran-adhigaaram-ondru-a-riveting-cop-story/article20516247.ece</ref><ref>http://www.thenewsminute.com/article/theeran-adhigaaram-ondru-review-absorbing-thriller-troubling-politics-71769</ref> ''കാക്കി - ദ പവർ ഓഫ് പോലീസ്'' എന്ന പേരിൽ [[തെലുങ്ക്|തെലുങ്കിലും]] ചിത്രം പ്രദർശിപ്പിച്ചിരുന്നു.
 
2017 ഡിസംബറിൽ [[കേരളം|കേരളത്തിൽകാസർഗോഡ്]], [[എറണാകുളം]] എന്നീ ജില്ലകളിൽ നടന്ന ചില മോഷണങ്ങൾക്ക് ഈ ചിത്രത്തിലെ മോഷണരംഗങ്ങളുമായി സാദൃശ്യമുണ്ടായിരുന്നു.<ref name=as>{{cite web |url=http://www.asianetnews.com/news/kerala-theft-and-theeran-movie |title=മൂന്ന് ദിവസം മൂന്ന് കുറ്റകൃത്യങ്ങള്, ഒരു മരണം; ഇത് 'തീരൻ' സിനിമ പോലെയോ? |publisher=[[ഏഷ്യാനെറ്റ് ന്യൂസ്]] |date=2017-12-17 |accessdate=2018-01-07 |archiveurl=http://archive.is/a4HJR |archivedate=2018-01-07}}</ref>
 
== കഥാസംഗ്രഹം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2665888" എന്ന താളിൽനിന്ന് ശേഖരിച്ചത്