"തീരൻ അധികാരം ഒൻട്ര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 1:
{{pu|Theeran Adhigaaram Ondru}}
{{Infobox film
| name = Theeranതീരൻ Adhigaaramഅധികാരം Ondruഒൻട്ര്
| image = Theeran Adhigaram Ondru Poster.jpg
| film name = {{Infobox name module| language = Tamil| title= தீரன் அதிகாரம் ஒன்று}}
| director = [[Hഎച്ച്. Vinoth]]വിനോദ്
| producer = Sഎസ്. Rആർ. Prakashbabuപ്രകാശ് ബാബു<br> [[Sഎസ്. Rആർ. Prabhuപ്രഭു]]
| writer = [[Hഎച്ച്. Vinoth]]വിനോദ്
| based on = തമിഴ്നാട്ടിലെ കവർച്ചാ സംഘത്തെ പിടികൂടാനുള്ള തമിഴ്നാട് പോലീസിന്റെ [[Operation Bawaria|ഓപ്പറേഷൻ ബവാരിയ]] ദൗത്യം
| based on = [[Operation Bawaria]] [[Dacoity]] Case by [[Tamil Nadu Police]]
| starring = [[Karthiകാർത്തി]]<br>[[Rakul Preet Singh|രാകുൽ പ്രീത് സിംഗ്]]
| music = [[Ghibran |ഘിബ്രാൻ]]
| cinematography = Sathyanസത്യൻ Sooryanസൂര്യൻ
| editing = Shivanandeeswaranശിലാനന്ദീശ്വരൻ
| studio = [[Dream Warrior Pictures|ഡ്രീം വോറിയർ പിക്ചേഴ്സ്]]
| distributor = [[Reliance Entertainment|റിലയൻസ് എന്റർടെയിൻമെന്റ്]]
| released = {{Film date|df=yes|2017|11|17|}}
(ലോകത്താകമാനം)
(Worldwide)
| runtime = 163 minutesമിനിറ്റ്
| country = India{{IND}}
| language = Tamil[[തമിഴ്]]
| budget = <!--Must be attributed to a reliable published source with an established reputation for fact-checking. No blogs, no IMDb.-->
| gross = <!--Must be attributed to a reliable published source with an established reputation for fact-checking. No blogs, no IMDb.-->
വരി 25:
എച്ച്. വിനോദ് രചനയും [[ചലച്ചിത്ര സംവിധായകൻ|സംവിധാനവും]] നിർവ്വഹിച്ച് [[2017]]-ൽ പുറത്തിറങ്ങിയ [[തമിഴ്]] ആക്ഷൻ ക്രൈം ത്രില്ലർ [[തമിഴ് ചലച്ചിത്രം|ചലച്ചിത്രമാണ്]] '''തീരൻ അധികാരം ഒൻട്ര്''' (ധീരൻ - അദ്ധ്യായം ഒന്ന്). യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
 
[[1995]] മുതൽ [[2005]] വരെ [[തമിഴ്നാട്]], [[ആന്ധ്രാപ്രദേശ്]], [[കർണാടക]] എന്നീ സംസ്ഥാനങ്ങളിലെ [[ദേശീയപാതഇന്ത്യയിലെ ദേശീയപാതകൾ|ദേശീയപാതയോടു]]യോടു ചേർന്നുള്ള ഭവനങ്ങളിൽ [[മോഷണം|മോഷണങ്ങളും]] [[കൊലപാതകം|കൊലപാതകങ്ങളും]] നടത്തിവന്നനടത്തിവന്നിരുന്ന '[[ബവാരിയ]]' എന്ന ഉത്തരേന്ത്യൻ[[ഉത്തരേന്ത്യ]]ൻ ഗോത്രവിഭാഗക്കാരെ പിടികൂടാൻ തമിഴ്നാട് പോലീസ് രാജ്യവ്യാപകമായി നടത്തിയ അന്വേഷണമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. 'ഓപ്പറേഷൻ ബവാരിയ' എന്നറിയപ്പെടുന്ന ഈ ദൗത്യത്തിൽ അന്വേഷണസംഘത്തിനു നേരിടേണ്ടി വന്ന സാഹസങ്ങളും പരാജയങ്ങളും ഒടുവിലെ വിജയവുമെല്ലാം ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ദൗത്യത്തിനു നേതൃത്വം നൽകിയ [[എസ്.ആർ. ജൻഗിദ്]] എന്ന പോലീസ് ഉദ്യോഗസ്ഥനെ 'തീരൻ തിരുമാരൻ' എന്ന നായക കഥാപാത്രമായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
 
[[കാർത്തി]], രാകുൽ പ്രീത് സിംഗ്, അഭിമന്യു സിംഗ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം 2017 നവംബർ 17-ന് പ്രദർശനത്തിനെത്തി. മികച്ച സ്വീകരണമാണ് ചിത്രത്തിനു ലഭിച്ചത്.<ref>http://www.thehindu.com/entertainment/movies/theeran-adhigaaram-ondru-a-riveting-cop-story/article20516247.ece</ref><ref>http://www.thenewsminute.com/article/theeran-adhigaaram-ondru-review-absorbing-thriller-troubling-politics-71769</ref> ''കാക്കി - ദ പവർ ഓഫ് പോലീസ്'' എന്ന പേരിൽ [[തെലുങ്ക്|തെലുങ്കിലും]] ചിത്രം പ്രദർശിപ്പിച്ചിരുന്നു.
"https://ml.wikipedia.org/wiki/തീരൻ_അധികാരം_ഒൻട്ര്" എന്ന താളിൽനിന്ന് ശേഖരിച്ചത്