79,499
തിരുത്തലുകൾ
No edit summary |
No edit summary |
||
മനുഷ്യരിലും പ്രകൃതിയിലും മറ്റും ഭൂകമ്പം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ കണക്കാക്കാൻ ഇന്റൻസിറ്റി സ്കെയിലുകളാണ് ഉപയോഗിച്ചു വരുന്നത്.<ref>Richter, C.F. (1935). "An instrumental earthquake magnitude scale" (PDF). Bulletin of the Seismological Society of America. Seismological Society of America. 25 (1–2): 1–32.</ref>( റിക്ടർ സ്കെയിലുകൾ മാഗ്നിറ്റ്യൂഡ് സ്കെയിലുകൾ എന്നാണറിയപ്പെടുന്നത്.) 1783-ൽ ഷിയാൻ ടാറെല്ലി എന്ന ഇറ്റലിക്കാരനാണ് ആദ്യമായി ഇന്റൻസിറ്റി സ്കെയിൽ വിജയകരമായി ഉപയോഗിച്ചത്. [[ഇറ്റലി|ഇറ്റലിയിലെ]] കലാബ്രിയാനിൽ<ref>acques, E.; Monaco C.; Tapponnier P.; Tortorici L. & Winter T. (2002). "Faulting and earthquake triggering during the 1783 Calabria seismic sequence". Geophysical Journal International. 147 (3): 499–516. Bibcode:2001GeoJI.147..499J. doi:10.1046/j.0956-540x.2001.01518.x. ഉണ്ടായ </ref> ഉണ്ടായ ഭൂകമ്പത്തിന്റെ നാശനഷ്ടങ്ങൾ അദ്ദേഹം ഈ സ്കെയിൽ ഉപയോഗിച്ച് കണക്കാക്കി.ആധുനിക ഇന്റൻസിറ്റി സ്കെയിൽ നിർമ്മിച്ചതിന്റെ ബഹുമതി ഇറ്റലിക്കാരനായ മൈക്കൽ ഡി. റോസി. [[സ്വിസർലന്റ്|സ്വിസർലണ്ടുകാരനായ]] ഫ്രാങ്കോയ്സ് ഫോറൽ എന്നിവരാണ് പങ്കുവയ്ക്കുന്നത്.
[[വർഗ്ഗം:അളവുകൾ - അപൂർണ്ണലേഖനങ്ങൾ]]▼
[[വർഗ്ഗം:മാനകങ്ങൾ]]▼
[[വർഗ്ഗം:ഭൗമശാസ്ത്രം]]▼
== അവലംബം ==
{{Seismic scales}}
{{Authority control}}
▲[[വർഗ്ഗം:അളവുകൾ - അപൂർണ്ണലേഖനങ്ങൾ]]
▲[[വർഗ്ഗം:മാനകങ്ങൾ]]
▲[[വർഗ്ഗം:ഭൗമശാസ്ത്രം]]
|