"അന്ത്യോക്യാ I സോട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[File:Ai-Khanoum-gold stater of Antiochos1.jpg|thumb|200px|right|അന്ത്യോക്യ I ന്റെ കാലത്തെ സ്വർണ നാണയം]]
 
ബി.സി. 312-64 കാലഘട്ടത്തിലെ [[സെല്യൂക്കിഡ് സാമ്രാജ്യം|സെലൂസിദ്]] വംശത്തിൽ പതിമൂന്നു രാജാക്കൻമാർ ഈ പേരിലറിയപ്പെടുന്നു. '''അന്ത്യോക്കസ് I സോട്ടർ''' സെലൂസിദ് വംശസ്ഥാപകനായ [[സെലൂക്കസ് നിക്കേറ്റർ|സെലൂക്കസ് നിക്കേറ്ററു]](ബി.സി. 358-280)ടെ വധത്തെ തുടർന്ന് അന്ത്യോക്കസ് I-ആമൻ (ബി.സി. 324-261) സെലൂസിദ് രാജാവായി. '''അന്ത്യോക്കസ് സോട്ടർ''' എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹം ബി.സി. 280 മുതൽ 261 വരെ നാടുഭരിച്ചു. വടക്കുനിന്ന് ഗോൾവർഗക്കാരും തെക്കുനിന്ന് ടോളമിയുടെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ സൈന്യവും ഇദ്ദേഹത്തെ എതിർത്തു. എങ്കിലും ഈ രണ്ടാക്രമണങ്ങളെയും അന്ത്യോക്കസ് ചെറുത്തുനിന്നു; സെലൂസിദ് സാമ്രാജ്യത്തെ യാതൊരു കോട്ടവും കൂടാതെ ഇദ്ദേഹം നിലനിർത്തി.
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/അന്ത്യോക്യാ_I_സോട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്