"മലയാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

182 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
2405:204:D107:70AD:5586:DDC1:920F:F178 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം...
(ചെ.) (2405:204:D107:70AD:5586:DDC1:920F:F178 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം...)
റ്റാഗ്: റോൾബാക്ക്
ഉദാ.
 
മലയാളം - തോണി, കന്നഡ - ദോണി; തമിഴിൽ ഇതിനൊടുസാമ്യമുള്ള ഒരു വാക്കില്ല.<br />മലയാളം - ഒന്ന്, കന്നഡ - ഒന്ദു<br />മലയാളം - വേലി, കന്നഡ - ബേലി
[[പ്രമാണം:ചെമ്പോല.jpg|right|thumb|300px|ആദ്യകാല മലയാളം]]
[[കൃസ്ത്വബ്ദം]] ആറാം ശതകത്തോടെ തന്നെ ഗ്രാമങ്ങളടക്കം കേരളത്തിലേയ്ക്ക് കുടിയേറുവാൻ തുടങ്ങിയ [[ബ്രാഹ്മണർ|ബ്രാഹ്മണർക്ക്]] സാമൂഹ്യവ്യവസ്ഥിതിയിൽ കാര്യമായ കൈകടത്തലുകൾക്ക് അവസരം ലഭിച്ച കാലഘട്ടമായിരുന്നു [[പെരുമാൾ|പെരുമാക്കന്മാരുടെ]] വാഴ്ച അന്യം നിന്നതിനുശേഷമുള്ള കാലം. സ്വതവേ ശീലിച്ചുപോന്നിരുന്ന ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ദ്രാവിഡ ജനതയുമായുള്ള സമ്പർക്കത്തിൽ ഉപേക്ഷിക്കുവാനും ബ്രാഹ്മണർ തുനിഞ്ഞതോടെ അവർക്ക് പ്രാദേശികജീവിതത്തിലേക്ക് സ്വച്ഛന്ദമായ ഒരു ഇഴുകിച്ചേരൽ സാധ്യമാവുകയും ചെയ്തു. ബ്രാഹ്മണരിൽ നിന്നു സംസ്കൃതവും സാമാന്യജനത്തിന്റെ ഭാഷയിലേക്ക് പകർന്നു പോരുകയും, കൊടുംതമിഴും സംസ്കൃതവും ക്രമാനുഗതമായ പരിവർത്തനഫലമായി മലയാണ്മയെന്ന ഭാഷ രൂപപ്പെടുകയുമാണുണ്ടായത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2665460" എന്ന താളിൽനിന്ന് ശേഖരിച്ചത്