"മറിയാമ്മ (നാടകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Fotokannan എന്ന ഉപയോക്താവ് മറിയാമ്മ നാടകം എന്ന താൾ മറിയാമ്മ (നാടകം) എന്നാക്കി മാറ്റിയിരിക്കുന്നു...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 44:
| website =
}}
മലയാളത്തിലെ ആദ്യ കാല സാമൂഹിക നാടകങ്ങളിലൊന്നാണ് '''മറിയാമ്മ നാടകം'''. 18781897 ൽ [[പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ|പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകനെഴുതിയ]] ഈ നാടകം 1903 ൽ പബ്ലിഷ് ചെയ്യപ്പെട്ടു. മനോരമയിലെ നാടകസമിതിയുടെ നേതൃത്വത്തിൽ പല വേദികളിലും അവതരിപ്പിക്കപ്പെട്ട നാടകം സമർപ്പിച്ചിരിക്കുന്നതു വർഗീസ് മാപ്പിളയ്ക്കാണ്.<ref>{{cite web|title=നാടകീയം|url=https://archive.is/mcAjH|publisher=www.manoramaonline.com|accessdate=9 ഓഗസ്റ്റ് 2015}}</ref>
 
==പ്രമേയം==
സാമൂഹിക പരിഷ്കരണലക്ഷ്യത്തോടെ രചിച്ച ഈ നാടകം മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികൾക്കിടയിൽ നിലനിന്നിരുന്ന അനാചാരങ്ങളെയും അജ്ഞതയെയും രൂക്ഷമായി ആക്രമിച്ചു. ഒരു കുടുംബത്തിലെ ആഭ്യന്തരകലഹമായിരുന്നു പ്രമേയം. വസൂരിരോഗികൾക്കു മേൽ നടത്തിയിരുന്ന മനുഷ്യത്വരഹിതമായ ചികിൽസാരീതികളെയും നാടകം രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു.
"https://ml.wikipedia.org/wiki/മറിയാമ്മ_(നാടകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്