"ഇത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 112.133.248.7 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
റ്റാഗ്: റോൾബാക്ക്
വരി 25:
 
== ഔഷധ ഉപയോഗങ്ങൾ ==
ആയുർവേദത്തിൽ പ്രമുഖ സ്ഥാനമുള്ള [[നാല്പാമരം]] എന്നത് ഇത്തിയോടൊപ്പം [[അത്തി]], [[പേരാൽ]], [[അരയാൽ]] എന്നിവ ചേരുന്നതാണ്. വേര്, ഫലങ്ങൾ, തൊലി, ഇലകൾ ഇവ് ഔഷധത്തിന് ഉപയോഗിക്കുന്നു. പ്രമേഹം, അൾസർ, ത്വക് രോഗങ്ങൾ എന്നിവയ്ക്കുള്ള ഔഷധമായി ഉപയോഗിക്കപ്പെടുന്നു. [[പഞ്ചവൽക്കത്തിലും]] അംഗമാണു. തൊലിയിൽ ടാനിൻ, വാക്സ്, സാപോണിൻ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും, പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവു കുറയ്ക്കാനും, കുഷ്ഠം, യോനീരോഗങ്ങൾ, അർശസ്സ്, കഫപിത്തരോഗങ്ങൾ എന്നിവയ്ക്കും ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. ഏറെക്കുറെ [[ ഇത്തിയുടെഅത്തി]]യുടെ എല്ലാ ഗുണങ്ങളും ഇത്തിക്കുമുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്