"ചേരസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു, {{Chera Dynasty}}
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 18:
|event2 = പിൽക്കാലചേരന്മാരുടെ ഉദയം
|date_event2 = 800 ഏ.ഡി.
|event_end = [[Cholaചോളസാമ്രാജ്യം|ചോളന്മാരുടെയും]] [[Rashtrakuta|രാഷ്ട്രകുടന്മാരുടെയും]] തുടരെയുള്ള ആക്രമണം
|year_end = 1102
|p1 =
വരി 36:
|religion = [[Hinduism|ഹിന്ദുമതം]]
|government_type = രാജഭരണം
|leader1 = നെടുംചേരലാതൻ[[നെടും ചേരലാതൻ]]
|year_leader1 =
|leader2 = [[Senguttuvan|ചെങ്കുട്ടവൻചെങ്കുട്ടുവൻ ചേരൻ]]
|year_leader2 =
|title_leader =
വരി 46:
|today = {{flag|India}}
|}}
{{Chera Dynasty}}
{{Keralahistory}}
{{TNhistory}}
{{HistoryOfSouthAsia}}
[[ക്രിസ്ത്വബ്ദം|ക്രിസ്തുവിനു മുൻപ്]] അഞ്ചാം നൂറ്റാണ്ടു മുതൽ 12-ആം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ [[ഇന്ത്യ|ഇന്ത്യയിലെ]] ചില പ്രദേശങ്ങളിലായി നിലനിന്നിരുന്ന സാമ്രാജ്യമാണ് '''ചേര സാമ്രാജ്യം'''. ഇംഗ്ലീഷ്: Chera Dynasty. കേരളപുത്രർ<ref>Keay, John (2000) [2001]. India: A history. India: Grove Press. ISBN 0802137970.</ref> എന്നും അറിയപ്പെട്ടിരുന്നു.<ref>Bhanwar Lal Dwivedi (1994). Evolution of Education Thought in India. Northern Book Centre. p. 164. ISBN 978-81-7211-059-8. Retrieved 10 October 2012.</ref> ആദ്യകാല ചേരർ ([[തമിഴ്]]: சேரர்) [[മലബാർ]] തീരം, [[കോയമ്പത്തൂർ]], [[കരൂർ]], [[സേലം]] എന്നീ സ്ഥലങ്ങൾ ഭരിച്ചിരുന്നു. ചേരന്മാർ ഭരിച്ചിരുന്ന ഈ പ്രദേശങ്ങൾ ഇന്നത്തെ [[കേരളം|കേരളത്തിന്റെയോ]] [[തമിഴ്‌നാട്|തമിഴ്‌നാട്ടിന്റെയോ]] ഭാഗങ്ങളായിരുന്നു. ദക്ഷിണേന്ത്യയിലെ മറ്റ് രണ്ട് പ്രാചീന തമിഴ് രാജവംശങ്ങൾ [[ചോള സാമ്രാജ്യം|ചോളരും]] [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യരുമായിരുന്നു]]. [[സംഘകാലം|സംഘകാലഘട്ടത്തോടെ]] (ക്രി.മു. 100 - 200) തന്നെ ഈ മൂന്നു രാജവംശങ്ങളും മൂവേന്തർ എന്ന പേരിൽ നിലവിലുണ്ടായിരുന്നു<ref>പണ്ടത്തെ മലയാളക്കര, കെ.ടി. രാമവർമ്മ</ref>. സംഘകാലം തമിഴ് ഭാഷയുടേയും [[തമിഴ് സാഹിത്യം|സാഹിത്യത്തിന്റേയും]] വളർച്ചയിലെ ഒരു സുവർണ്ണകാലമായിരുന്നു. ചേര സാമ്രാജ്യത്തിന്റ്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യകാല ചേര സാമ്രാജ്യം സംഘകാലത്തും രണ്ടാം ചേര സാമ്രാജ്യം ക്രി.വ 800 മുതൽ 1102 വരെയുമാണ്.<ref>തിരഞ്ഞെടുത്ത കൃതികൾ, പ്രൊഫ. ഇളംകുളം കുഞ്ഞൻ പിള്ള file</ref>
 
==പേരിനുപിന്നിൽ==
മലകൾ തമ്മിൽ ചേർന്നത് എന്നർത്ഥം വരുന്ന ചേരൽ എന്ന വാക്കിൽ നിന്നാണ് ചേരരുടെ പദോല്പത്തി എന്നു കരുതുന്നു <ref name="Menon1967">A Survey of Kerala History by A. Sreedhara Menon – Kerala (India) – 1967</ref><ref>Sivaraja Pillai, ''The Chronology of the Early Tamils – Based on the Synchronistic Tables of Their Kings, Chieftains and Poets Appearing in the Tamil Sangam Literature''.</ref><ref name="Smith1999">{{cite book|author=Vincent A. Smith|title=The Early History of India|url=https://books.google.com/books?id=8XXGhAL1WKcC|accessdate=29 September 2012|date=1 January 1999|publisher=Atlantic Publishers & Dist|isbn=978-81-7156-618-1}}</ref> കേരളപുത്രർ എന്നും രേഖപ്പെടുത്തിക്കാണുന്നുണ്ട്. [[അശോകചക്രവർത്തി|അശോകന്റെ]] ഗിർണാർ ശാസനങ്ങളിൽ കേടലപുത്ത എന്നാണു പാലി ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. <ref>Keay, John (2000) [2001]. India: A history. India: Grove Press. ISBN 0802137970.</ref> എറിത്രിയൻ പെരിപ്ലസിൽ കേലബൊത്രാസ് എന്നാണ് പരാമർശിച്ചിരിക്കുന്നത്.<ref name="Caldwell1998">{{cite book|author=Robert Caldwell|title=A Comparative Grammar of the Dravidian Or South-Indian Family of Languages|url=https://books.google.com/books?id=5PPCYBApSnIC&pg=PA92|accessdate=1 August 2012|date=1 December 1998|publisher=Asian Educational Services|isbn=978-81-206-0117-8|page=92}}</ref>
"https://ml.wikipedia.org/wiki/ചേരസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്