"സൊലാനോ കൗണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox settlement | name = സൊലാനോ കൗണ്ടി, കാലിഫോർണിയ | official_name = Coun...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 68:
| blank1_info = {{GNIS 4|277312}}
}}'''സൊലാനോ കൗണ്ടി,''' [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ|കാലിഫോർണിയ]] സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു [[കൗണ്ടി]]<nowiki/>യാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ [[കൗണ്ടി]]<nowiki/>യിലെ ആകെ ജനസംഖ്യ 413,344 ആയിരുന്നു.<ref name="QF">{{cite web|url=http://quickfacts.census.gov/qfd/states/06/06095.html|title=State & County QuickFacts|accessdate=April 6, 2016|publisher=United States Census Bureau}}</ref> [[ഫെയർഫീൽഡ്]] നഗരത്തിലാണ് ഈ കൗണ്ടിയുടെ ആസ്ഥാനം.<ref name="GR6">{{cite web|url=http://www.naco.org/Counties/Pages/FindACounty.aspx|title=Find a County|accessdate=2011-06-07|publisher=National Association of Counties}}</ref>
 
സൊലാനോ കൗണ്ടി, വല്ലെജോ-ഫെയർഫീൽഡ്, CA മെട്രോപ്പോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇതു മുഴുവനായിത്തന്നെ സാൻ ജോസ്-സാൻഫ്രാൻസിസ്കോ-ഓക്ലാൻഡ്, CA കമ്പൈൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഏരിയിൽ ഉൾപ്പെടുന്നു. സൊലാനോ കൗണ്ടി, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ ഏരിയയിലെ ഒമ്പതു കൗണ്ടികളിലൊന്നും വടക്കുകിഴക്കൻ ദിശയിൽ സ്ഥിതിചെയ്യുന്ന കൗണ്ടിയുമാണ്. [[കാലിഫോർണിയ സർവകലാശാല|കാലിഫോർണിയ സർവകലാശാലയിലെ]] ദക്ഷിണ ക്യാമ്പസിൻറെ ഒരു ഭാഗമായ ഡേവിസ്, സോളാനോ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സൊലാനോ_കൗണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്