"തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 107 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q23640 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Head}}
[[പ്രമാണം:Proportions of the Head.jpg|thumb|250px||മനുഷ്യന്റെ തല]]
ശരീര ശാസ്ത്രത്തിൽ '''തല''' ഒരു ജീ‍വിയുടെ പ്രധാനഭാഗമാണ്. [[കണ്ണ്]], [[മൂക്ക്]], [[വായ]] , [[ചെവി]], [[തലച്ചോർ]] മുതലായവ ഉൾക്കൊള്ളുന്നതാണ് തല. എന്നു വെച്ചാൽ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിക്കുന്ന ഭാഗം. കാണുവാനും ശ്വസിക്കാനും സംസാരിക്കാ‍നും ഭക്ഷണം കഴിക്കാനും ചിന്തിക്കുവാനും ശരിരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുമുള്ള പ്രധാനഭാഗമാണ് തല. എന്നാൽ അപൂർവ്വം ചില ജീവികളിൽ തല ഇങ്ങനെ ആയിരിക്കണെമെന്നില്ല.
 
== അവലംബം ==
"https://ml.wikipedia.org/wiki/തല" എന്ന താളിൽനിന്ന് ശേഖരിച്ചത്