"റെയർ എർത്ത് മൂലകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
{{Prettyurl|Rare earth element}}
{{വൃത്തിയാക്കുക}}
[[lanthanides}|ലാന്തനൈഡുകളിലെ]] പതിനഞ്ച് മൂലകങ്ങളെക്കൂടാതെ [[scandium|സ്കാൻഡിയം]], [[yttrium|യിട്രിയം]] എന്നിവചേർന്ന പതിനേഴ് മൂലകങ്ങളെയാണ് റെയർ എർത്ത് മൂലകങ്ങൾ (Rare-earth element) എന്നുവിളിക്കുന്നത്.
 
എർബിയം, ഥുലിയം, യിറ്റർബിയം, ലുട്ടീഷ്യം എന്നിവയാണ് ഈ ലോഹങ്ങൾ. ഓക്സൈഡിന്റെ സാമാന്യ ഫോർമുല, R2 O8 (R = ലോഹ അണു) എന്നാണെങ്കിലും മറ്റ് ഒക്സൈഡുകളും (ഉദാ. Ce O2, PrO2, Pr4 O7, Tb4 O7) വിരളമല്ല. ഈ ലോഹങ്ങളുടെ ബേസിക് ഓക്സൈഡുകൾക്കു (R2 O8) മാത്രമേ അപൂർവമൃത്തുകൾ എന്ന പേര് നിഷ്കൃഷ്ടമായി ഉപയോഗിക്കുവാൻ പാടുള്ളു എങ്കിലും ചിലപ്പോൾ ഈ 17 മൂലകങ്ങൾക്കും അവയുടെ യൌഗികങ്ങൾക്കും സാമാന്യമായി '''അപൂർവമൃത്തുകൾ''' എന്നു പറയാറുണ്ട്. ഇവയിൽ സ്കാൻഡിയം, യിട്രിയം എന്നിവയൊഴികെയുള്ള മൂലകങ്ങൾ ഒന്നിച്ച് ''ലാന്ഥനൈഡുകൾ''<ref>http://media.wiley.com/product_data/excerpt/53/04700100/0470010053.pdf</ref> (Lanthanides) എന്നും പേരുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2664301" എന്ന താളിൽനിന്ന് ശേഖരിച്ചത്