"ദന്തേവാഡ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
|Website = http://dantewada.nic.in/
}}
[[ഛത്തീസ്ഗഡ്]] സംസ്ഥാനത്തെ ഒരു ജില്ലയാണ് ദന്തെവാഡ . 2000 വരെ ഇത് [[മധ്യപ്രദേശ്]]സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 3410.50 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ജില്ലയുടെ ആസ്ഥാനം [[ദന്തെവാഡ]] ആണ്. ബൈലാഡില ഇരുമ്പയിര് ഖനി സമീപത്തായതിനാൽ ധാരാളം മലയാളികൾ ഇവിടെ വസിക്കുന്നു.
"https://ml.wikipedia.org/wiki/ദന്തേവാഡ_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്