"ബി.ടി. രണദിവെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബങ്ങൾ: {{commons category|B. T. Ranadive}}
വരി 17:
1904 ഡിസംബർ 19-ന് [[ബോംബെ | ബോംബെയിലെ]] [[ദാദർ]] മേഖലയിലെ ധുരുവാഡി എന്ന സ്ഥലത്ത് ത്രയംബക് മൊറേശ്വർ രണദിവെയുടെയും യശോദയുടെയും മകനായിട്ടാണ് ബി.ടി. രണദിവെ ജനിച്ചത് <ref name="citu-archive">{{cite web |url=http://web.archive.org/web/20040810162016/http://www.citu.org.in/btr+.htm |title=B.T. RANADIVE: LIFE AND TEACHINGS |publisher= CITU | author=M.K. Pandhe |accessdate=16 January 2012}}</ref>.
 
എട്ടാമത്തെ വയസ്സിൽ രണദിവെയെ [[പൂനെ | പൂനെയിലെ]] പ്രസിദ്ധമായ നൂതൻ മറാത്തി വിദ്യാലയത്തിൽ നാലാം ക്ലാസിൽ പ്രവേശിപ്പിച്ചു. ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയത്തിൽ താല്പര്യം കാണിച്ച ബി.ടി.ആർ. തന്റെ ആദ്യകാലങ്ങളിൽ [[ലോകമാന്യബാല ഗംഗാധര തിലകൻ | ലോകമാന്യ തിലകന്റെയും]] [[ഗാന്ധിജി | ഗാന്ധിജിയുടെയും]] പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടനായിരുന്നു <ref name="citu-archive" />.
 
1921-ൽ അദ്ദേഹം മട്രിക്കുലേഷൻ പരീഷ ജയിക്കുകയും പൂനെയിലെ ഫെർഗൂസൻ കോളേജിൽ ഉന്നതപഠനത്തിനായി ചേരുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ പിതാവിന്റെ നിർദ്ദേശത്തിന് വഴങ്ങി പിറ്റേ വർഷം അദ്ദേഹം ബോംബെയിലെ വിൽസൺ കോളേജിൽ ചേർന്നു. 1925-ൽ ചരിത്രവും സാമ്പത്തികശാസ്ത്രവും വിഷയങ്ങളായെടുത്ത് ബി.എ. പരീക്ഷ ജയിക്കുകയുണ്ടായി <ref name="citu-archive" />.
"https://ml.wikipedia.org/wiki/ബി.ടി._രണദിവെ" എന്ന താളിൽനിന്ന് ശേഖരിച്ചത്