"എം.സി. ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 3:
കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ തുടക്കകാരിലൊരാളാണ് മൂക്കഞ്ചേരിൽ ചെറിയാൻ ജോസഫ് എന്ന എം.സി. ജോസഫ് (6 ജനുവരി 1887 – 26 ഒക്ടോബർ 1981). മതനിയമങ്ങളെ ധിക്കരിക്കാനും ദിവ്യാത്ഭുതങ്ങളെ വെല്ലു വിളിക്കാനും അദ്ദേഹം തയ്യാറായി. ഇന്ത്യൻ റാഷനലിസ്റ്റ് അസോസിയേഷന്റെ പ്രസിഡൻറായിരുന്നു.
==ജീവിതരേഖ==
എറണാകുളം, തൃപ്പൂണിത്തുറയിൽ മൂക്കണഞ്ചേരിമൂക്കഞ്ചേരി കുഞ്ഞിച്ചെറിയയുടെയും കുഞ്ഞാമ്മറിയയുടെയും മകനായി ജനിച്ചു. അഞ്ചുവയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. തൃപ്പൂണിത്തുറ സ്ക്കൂളിലും, എറണാകുളം സെൻറ്ആൽബർട്സ് സ്കൂളിലും ആയിരുന്നു വിദ്യാഭ്യാസം. കോളേജ് പഠനം ആരംഭിച്ചെങ്കിലും അതു തുടരാനായില്ല. . മലബാർ ഹെറാൾഡ്, കൊച്ചിൻ ആർഗസ്സ് എന്നീ പത്രങ്ങളുടെ ലേഖകനായി കുറച്ചുനാൾ ജോലി നോക്കി. പിന്നീട് ദിവാൻ പേഷ്കർ ഓഫീസിൽ ഗുമസ്തനായി. എന്നാൽ ഏറെ താസിയാതെ അതു രാജിവച്ച് തിരുവനന്തപുരത്തുപോയി പ്ളീഡർ പരീക്ഷക്കു പഠിച്ചു. 1913ൽ പ്ളീഡർ പരീക്ഷ ജയിച്ചു. അഭിഭാഷകവൃത്തി ആരംഭിച്ചത് ചേർത്തലയിലാണ്. പിന്നീട് ഇരിങ്ങാലക്കുടയിൽ അഭിഭാഷകനായി. <ref>{{cite book|last=എം.കെ. സാനു|title=യുക്തിവാദി എം.സി. ജോസഫ്|year=May 2002|publisher=(May 2002) (Department of Cultural Publications, Government of [[Kerala]], [[Thiruvananthapuram]] -14)}}</ref>
 
 
"https://ml.wikipedia.org/wiki/എം.സി._ജോസഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്