"വയനാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{Infobox settlement
| name = Wayanad district
| other_name =
| settlement_type = District
| image_skyline = Wayanad Ghat.jpg
| image_caption = Wayanad scenery on NH 766 Kozhikode-Kollegal
| image_map = Wayanad_district,_Kerala.png
| map_caption = Location in Kerala, India
| coordinates = {{coord|11.605|N|76.083|E|display=inline,title}}
| subdivision_type = Country
| subdivision_name = {{flag|India}}
| subdivision_type1 = State
| subdivision_name1 = [[Kerala]]
| established_title = <!-- Established -->
| established_date =
| seat_type = Headquarters
| seat = [[Kalpetta]]
| leader_title1 = Member of Parliament
| leader_name1 = [[M I Shanavas]]
| unit_pref = Metric
| area_total_km2 = 2131
| elevation_footnotes =
| elevation_m = 700
| population_total = 816558
| population_as_of = 2011
| population_footnotes =
| population_density_km2 = auto
| demographics_type1 = Languages
| demographics1_title1 = Official
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
| postal_code_type = <!-- [[Postal Index Number|PIN]] -->
| postal_code =
| iso_code = [[ISO 3166-2:IN|IN-KL]]
| registration_plate = KL-12, KL-72, KL-73
| website = {{URL|www.wayanad.nic.in}}
| leader_title2 = [[District Collector]]
| leader_name2 = Suhas S [[Indian Administrative Service|IAS]]
| leader_title3 = District Panchayat President
| leader_name3 = Ushakumari
| leader_title4 = District M.L.A's
| leader_name4 = [[Sulthan Bathery]] : I.C Balakrishnan <br>[[Kalpetta]]:C K Saseendran<br>[[Mananthavady]] : O.R Kelu
| demographics1_info1 = [[Malayalam language|Malayalam]], English
}}
[[കേരളം|കേരള സംസ്ഥാനത്തിലെ]] 12ആം ജില്ലയാണ് '''വയനാട്'''. [[കൽപറ്റ|കൽ‌പറ്റയാണ്]] ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി [[1980]] [[നവംബർ 1|നവംബർ ഒന്നിനാണ്]] വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. [[കോഴിക്കോട് ജില്ല|കോഴിക്കോട്]] , [[കണ്ണൂർ ജില്ല|കണ്ണൂർ]] എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. [[കബനി|കബനി നദിയാണ്‌]] ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്.
വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും [[വനം|വനമാണ്]].<ref name="ker">[http://www.kerala.gov.in/statistical/panchayat_statistics2001/wynd_shis.htm] - കേരള ഗവർണ്മെന്റിന്റെ ഔദ്യോഗിക വെബ് സൈറ്റ്</ref>
"https://ml.wikipedia.org/wiki/വയനാട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്