"പോർട്ടബിൾ നെറ്റ്‍വർക്ക് ഗ്രാഫിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

("Portable Network Graphics" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
പിഎൻജി ഫയലിന്റെ എക്സ്റ്റൻഷൻ PNG അല്ലെങ്കിൽ png എന്നിങ്ങനെയാണ്. മൈം തരം മീഡിയ ടൈപ്പ് image/png എന്നിങ്ങനെയാണ്. 1997 മാർച്ചിൽ വിവരണാത്മക RFC2083 ആയി പിഎൻജി പ്രഖ്യാപിക്കപ്പെട്ടു. 2004 ൽ ഇത് ഒരു ISO/IEC നിലവാരമായി അംഗീകരിക്കപ്പെട്ടു.
 
== അവലംബം ==
== അവലംബങ്ങൾ ==
{{Reflist|30em}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2662897" എന്ന താളിൽനിന്ന് ശേഖരിച്ചത്