"തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 45:
 
==ഭൂമിശാസ്ത്രം==
തെഞ്ഞിപ്പാലം പഞ്ചായത്ത് [[മലപ്പുറം]] ജില്ലയിൽ നിന്നും 35 കി. മി. മാറി വടക്ക് ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. തെഞ്ഞിപ്പാലത്ത് നിന്നും 11 കി. മി. അകലെയാണ് [[തിരൂരങ്ങാടി]]. ചേലേമ്പ്ര, പള്ളിക്കൽ, പെരുവള്ളൂർ പഞ്ചായത്തുകളുടെ ബോർഡറിലാണ് ചേളാരി എന്ന തേഞ്ഞിപ്പാലം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വള്ളിക്കുന്ന് പഞ്ചായത്തിനെ [[കടലുണ്ടിപ്പുഴ]] പടിഞ്ഞാറ് ഭാഗത്ത് വിഭജിക്കുന്നു. തെക്ക് ഭാഗത്ത് മൂണിയൂർ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. കോഴിക്കോട് ടൗണിൽ നിന്നും 24 കി. മി. അകലെ [[ദേശീയപാത 17|മംഗലാപുരം ഇടപ്പള്ളി]] നാഷണൽ ഹൈവേ 17ലാണ് ചേളാരി സ്ഥിതി ചെയ്യുന്നത്.
==ഗതാഗതം==
[[കോഴിക്കോട്]] നിന്നും [[തൃശൂർ]] ജില്ലയിലേക്ക് തേഞ്ഞിപ്പാലം (ചേളാരി) നാഷണൽ ഹൈവേ 17 വഴിയാണ് ഗതാഗതം സൗകര്യം. കോഴിക്കോട് സർവ്വകലാശാല വഴിയാണ് ഈ റൂട്ടുകൾ പ്രവർത്തിക്കുന്നത്. [[കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ|കെ. എസ്. ആർ. ടി. സി.]] ബസ്സുകൾ കോഴിക്കോട് സിറ്റിയിൽ നിന്നും ചേളാരി വഴി മറ്റു ജില്ലകളിലേക്കും പോകുന്നുണ്ട്.
[[കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ|കെ. എസ്. ആർ. ടി. സി.] ബസ്സുകൾ കോഴിക്കോട് സിറ്റിയിൽ നിന്നും ചേളാരി വഴി മറ്റു ജില്ലകളിലേക്കും പോകുന്നുണ്ട്.
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ 12 കി. മി. അകലെയുള്ള [[പരപ്പനങ്ങാടി നഗരസഭ|പരപ്പനങ്ങാടി]] സ്റ്റേഷനും 14 കി. മി. അകലെയുള്ള [[ഫറോക്ക്]] സ്റ്റേഷനുമാണ്. [[കോഴിക്കോട് തീവണ്ടി നിലയം|കോഴിക്കോട് റെയിൽവേ സ്റ്റേഷൻ]] 24 കി. മി. അകലെയാണ് സ്ഥിതി ചെയ്യുന്നത്.
[[കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം|കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം]] തേഞ്ഞിപ്പാലത്ത് നിന്നും 12 കി. മി. കിഴക്കുള്ള കരിപ്പൂരാണ് സ്ഥിതി ചെയ്യുന്നത്.
"https://ml.wikipedia.org/wiki/തേഞ്ഞിപ്പലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്