"സാൽസെറ്റ് ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox islands | name = സാൽസെറ്റ് ദ്വീപ് | image name = Bombaycitydistr...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 17:
| length_km =
| width_km =
| highest mount = കാനേരി കൊടുമുടി, [[സഞ്ജയ്ഗാന്ധിസഞ്ജയ് ഗാന്ധി ദേശീയോദ്യാനം]]
| elevation_m = 467
| country = India
വരി 34:
| additional info =
}}
[[ഇന്ത്യ|ഇന്ത്യയുടെ]] പടിഞ്ഞാറേ തീരത്ത് [[മഹാരാഷ്ട്ര]] സംസ്ഥാനത്ത് അറബിക്കടലിലായി സ്ഥിതി ചെയ്യുന്ന [[ദ്വീപ്|ദ്വീപാണ് ]]‘‘‘സാൽസെറ്റ് ദ്വീപ്’’’. [[മുംബൈ]], [[താനെ]] എന്നീ വൻ നഗരങ്ങൾ ഈ ദ്വീപിലാണ്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപുകളിലൊന്നാണ് സാൽസെറ്റ് ദ്വീപ്. ഏകദേശം 619 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപിൽ 15.1 ദശലക്ഷം ആളുകൾ വസിക്കുന്നു.
 
==സ്ഥാനം==
വരി 41:
പണ്ട് സാൽസെറ്റ് ദ്വീപിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്തിരുന്ന ട്രോംബേ ദ്വീപും ചതുപ്പുകൾ നികത്തിയതിന്റെ ഫലമായി ഇന്ന് ഇതിനോട് കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.
 
മീരാ-ഭയന്തർ ഉപനഗരം ഇതിന്റെ വടക്ക് പടിഞ്ഞാറേ മൂലയിൽ സ്ഥിതി ചെയ്യുന്നു. [[സഞ്ജയ്ഗാന്ധിസഞ്ജയ് ഗാന്ധി ദേശീയോദ്യാനം]] സാൽസെറ്റ് ദ്വീപിലാണ്. മുംബൈ സിറ്റി, മുംബൈ സബർബൻ, താനെ എന്നീ മൂന്ന് ജില്ലകളിലാണ് സാൽസെറ്റ് ദ്വീപിലെ വിവിധപ്രദേശങ്ങൾ<ref name="MCDP">{{cite web|url=http://www.mcgm.gov.in/irj/portalapps/com.mcgm.ahome_keyprojects/docs/2-17%20Disaster%20Management.pdf| title=2.17.1 Existing Situation|accessdate=24 March 2012|work= Mumbai city Development Plan 2005}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/സാൽസെറ്റ്_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്