"ഇഡിഎക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
== ഓപൺ ഇഡിഎക്സ് ==
ഓൺലൈൻ പഠന സൗകര്യങ്ങൾ നൽകാൻ വേണ്ടി വിവിധ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ്ഫോമാണു ഓപൺ ഇഡിഎക്സ്. ഇഡിഎക്സിനായി വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്ഫോം 2013 ജൂണിൽ [[ഓപൺ സോഴ്സ്]] ആയി ലഭ്യമാക്കി.<ref>{{cite web|url=http://news.stanford.edu/news/2013/april/edx-collaborate-platform-030313.html|title=Stanford to collaborate with edX to develop a free, open source online learning platform|work=Stanford University}}</ref> [[പൈത്തൺ]], [[ജാങ്കോ |ജാങ്കോ]] എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന<ref name="SoftW">{{cite web|title=Open edX Architecture|url=https://edx.readthedocs.io/projects/edx-developer-guide/en/latest/architecture.html|publisher=edX Inc.|accessdate=30 April 2017}}</ref> ഓപൺ ഇഡിഎക്സിന്റെ സോഴ്സ് കോഡ് പുർണമായും [[ഗിറ്റ്ഹബ്ബ്|ഗിറ്റ്ഹബ്ബിൽ]] ലഭ്യമാണു്.<ref name="OpenEdX">{{cite web|url=https://github.com/edx/edx-platform|title=EdX-platform|work=GitHub}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇഡിഎക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്