"ഇഡിഎക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

70 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
 
== ഓപൺ ഇഡിഎക്സ് ==
ഓൺലൈൻ പഠന സൗകര്യങ്ങൾ നൽകാൻ വേണ്ടി വിവിധ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ്ഫോമാണു ഓപൺ ഇഡിഎക്സ്. ഇഡിഎക്സിനായി വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്ഫോം 2013 ജൂണിൽ [[ഓപൺ സോഴ്സ്]] ആയി ലഭ്യമാക്കി. [[പൈത്തൺ]], [[ജാങ്കോ |ജാങ്കോ]] എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന ഓപൺ ഇഡിഎക്സിന്റെ സോഴ്സ് കോഡ് പുർണമായും [[ഗിറ്റ്ഹബ്ബ്|ഗിറ്റ്ഹബ്ബിൽ]] ലഭ്യമാണു്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2662263" എന്ന താളിൽനിന്ന് ശേഖരിച്ചത്