"ഇഡിഎക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
ഒരു ബൃഹത് ഓൺലൈൻ പഠന സേവന (മൂക്) ദാതാവാണു് '''ഇഡിഎക്സ്''' (edX). ലോകത്തെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി വിവിധ വിഷയങ്ങളിൽ ബിരുദ തലത്തിലുള്ള കോഴ്സുകൾ ഇഡിഎക്സ് സൗജന്യമായി നൽകുന്നു. മറ്റു മൂക് ദാതാക്കളിൽ നിന്നു വ്യത്യസ്തമായി ഒരു [[ഓപൺ സോഴ്സ്]] പ്ലാറ്റ്ഫോമാണു (ഓപൺ ഇഡിഎക്സ്) ഇഡിഎക്സ് ഉപയോഗിക്കുന്നതു്.<ref>{{cite web|url=https://www.edx.org/about-us|title=About Us|work=edX}}</ref><ref>{{cite web|url=http://www.educationdive.com/news/moocs-by-the-numbers-how-do-edx-coursera-and-udacity-stack-up/161100/|title=MOOCs by the numbers: How do EdX, Coursera and Udacity stack up?|date=15 August 2013|work=Education Dive}}</ref> [[മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]], [[ഹാർവാർഡ് സർവകലാശാല]] എന്നീ സ്ഥാപനങ്ങൾ ചേർന്ന് 2012ലാണു് ഇഡിഎക്സ് തുടങ്ങിയതു്.<ref>{{cite web|url=https://www.edx.org/schools-partners|title=Schools and Partners|work=edX}}</ref> എഴുതപതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധാരാളം ലാഭേച്ഛയില്ലാത്ത സംഘടനകൾ, വിവിധ കോർപ്പറേഷനുകൾ എന്നിവ ഇഡിഎക്സുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. 2016 ഡിസംബർ വരെയുള്ള കണക്കു പ്രകാരം, 1270 കോഴ്സുകളിലായി ഒരു കോടിയിലേറെ വിദ്യാർത്ഥികൾ ഇഡിഎക്സിൽ പഠിക്കുന്നുണ്ട്.<ref name="edxYear2016InReview">{{cite web |title=Year in Review: edX in 2016 |url=http://blog.edx.org/year-review-edx-2016?track=blog |work=edX |date=29 December 2016 |access-date=10 March 2017}}</ref>
 
== ഓപൺ ഇഡിഎക്സ് ==
ഓൺലൈൻ പഠന സൗകര്യങ്ങൾ നൽകാൻ വേണ്ടി വിവിധ സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു പ്ലാറ്റ്ഫോമാണു ഓപൺ ഇഡിഎക്സ്. ഇഡിഎക്സിനായി വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്ഫോം 2013 ജൂണിൽ ഓപൺ സോഴ്സ് ആയി ലഭ്യമാക്കി. പൈത്തൺ, ജാങ്കോ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന ഓപൺ ഇഡിഎക്സിന്റെ സോഴ്സ് കോഡ് പുർണമായും ഗിറ്റ്ഹബ്ബിൽ ലഭ്യമാണു്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇഡിഎക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്