"ഇഡിഎക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

611 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ഒരു ബൃഹത് ഓൺലൈൻ പഠന സേവന (മൂക്) ദാതാവാണു് '''ഇഡി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
ഒരു ബൃഹത് ഓൺലൈൻ പഠന സേവന (മൂക്) ദാതാവാണു് '''ഇഡിഎക്സ്''' (edX). ലോകത്തെമ്പാടുമുള്ള വിദ്യാർത്ഥികൾക്കായി വിവിധ വിഷയങ്ങളിൽ ബിരുദ തലത്തിലുള്ള കോഴ്സുകൾ ഇഡിഎക്സ് സൗജന്യമായി നൽകുന്നു. മറ്റു മൂക് ദാതാക്കളിൽ നിന്നു വ്യത്യസ്തമായി ഒരു ഓപൺ സോഴ്സ് തട്ടകമായപ്ലാറ്റ്ഫോമാണു (ഓപൺ ഇഡിഎക്സ്) ഉപയോഗിക്കുന്നുഇഡിഎക്സ് എന്നതാണുഉപയോഗിക്കുന്നതു്.<ref>{{cite മറ്റുweb|url=https://www.edx.org/about-us|title=About മൂക്Us|work=edX}}</ref><ref>{{cite ദാതാക്കളിൽweb|url=http://www.educationdive.com/news/moocs-by-the-numbers-how-do-edx-coursera-and-udacity-stack-up/161100/|title=MOOCs നിന്നുby ഇഡിഎക്സിനെthe വ്യത്യസ്തമാക്കുന്നതു്.numbers: How do EdX, Coursera and Udacity stack up?|date=15 August 2013|work=Education Dive}}</ref> മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഹാർവാർഡ് സർവകലാശാല എന്നീ സ്ഥാപനങ്ങൾ ചേർന്ന് 2012ലാണു് ഇഡിഎക്സ് തുടങ്ങിയതു്.<ref>{{cite web|url=https://www.edx.org/schools-partners|title=Schools and Partners|work=edX}}</ref> എഴുതപതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ധാരാളം ലാഭേച്ഛയില്ലാത്ത സംഘടനകൾ, വിവിധ കോർപ്പറേഷനുകൾ എന്നിവ ഇഡിഎക്സുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. 2016 ഡിസംബർ വരെയുള്ള കണക്കു പ്രകാരം, 1270 കോഴ്സുകളിലായി ഒരു കോടിയിലേറെ വിദ്യാർത്ഥികൾ ഇഡിഎക്സിൽ പഠിക്കുന്നുണ്ട്.<ref name="edxYear2016InReview">{{cite web |title=Year in Review: edX in 2016 |url=http://blog.edx.org/year-review-edx-2016?track=blog |work=edX |date=29 December 2016 |access-date=10 March 2017}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2662253" എന്ന താളിൽനിന്ന് ശേഖരിച്ചത്