"ദീപക് മിശ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സുപ്രധാന വിധികൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
അവലംബം ചേർത്തു.
വരി 37:
 
[[File:Shri. Justice Dipak Misra Sworn in as the Chief Justice of the Supreme Court of India-28-8-17.webm|thumb|[[ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ|ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി]] സ്ഥാനമേൽക്കുന്ന ദീപക് മിശ്ര]]
[[ഇന്ത്യ|ഇന്ത്യയുടെ]] 45-ആമത് [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതി]] [[ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ|ചീഫ് ജസ്റ്റിസാണ്]] '''ദീപക് മിശ്ര''' (ജനനം : 1953 ഒക്ടോബർ 3).<ref name="Hon'ble Mr. Justice Dipak Mishra">{{cite web|title=Hon'ble Mr. Justice Dipak Mishra|url=http://supremecourtofindia.nic.in/judges/sjud/dipakmisra.htm|publisher=Supreme Court of India}}</ref><ref>{{cite news|title=The courtrooom cast after presidential reference|url=http://www.indianexpress.com/news/the-courtrooom-cast-after-presidential-reference/1010129/|newspaper=The Indian Express|date=1 October 2012}}</ref> [[ഒഡീഷ]]ക്കാരനായ ഇദ്ദേഹം [[പട്ന|പാട്ന]], [[ഡൽഹി]] [[ഹൈക്കോടതി]]കളിൽ ചീഫ് ജസ്റ്റിസായും [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതി]]യിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. [[ചലച്ചിത്രം|സിനിമാ]] തീയറ്ററുകളിൽ [[ജനഗണമന|ദേശീയ ഗാനാലാപനം]] നിർബന്ധമാക്കിയും [[നിർഭയ|നിർഭയ കേസിലെ]] പ്രതികൾക്കും മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി [[യാക്കൂബ് മേമൻ|യാക്കൂബ് മേമനും]] [[വധശിക്ഷ ഇന്ത്യയിൽ|വധശിക്ഷ]] നൽകിയുമുള്ള ഉത്തരവുകളിലൂടെ ജനശ്രദ്ധ നേടി.<ref name=mb1>{{cite web |url=http://www.mathrubhumi.com/mobile/news/india/-justice-dipak-misra-to-be-next-chief-justice-of-india-law-ministry-1.2150382 |title=ജസ്റ്റിസ് ദീപക് മിശ്ര അടുത്ത ചീഫ് ജസ്റ്റിസ് |publisher=[[മാതൃഭൂമി ദിനപ്പത്രം]] |date=2017-08-08 |accessdate=2018-01-02 |archiveurl=http://archive.is/txLwQ |archivedate=2018-01-02}}</ref>
 
സുപ്രീം കോടതിയുടെ 44-ആമത് ചീഫ് ജസ്റ്റിസായിരുന്ന [[ജെ.എസ്. ഖേഹാർ]] സ്ഥാനമൊഴിഞ്ഞതോടെ ആ പദവിയിലേക്ക് മുതിർന്ന ജഡ്ജിയായ ദീപക് മിശ്രയെ പരിഗണിക്കുകയായിരുന്നു. [[2017]] [[ഓഗസ്റ്റ് 28]]-ന് [[രാഷ്ട്രപതി|ഇന്ത്യൻ രാഷ്ട്രപതി]] [[റാം നാഥ് കോവിന്ദ്|റാം നാഥ് ഗോവിന്ദിനു]] മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ദീപക്ക് മിശ്ര [[2018]] [[ഒക്ടോബർ 2]] വരെ ആ പദവിയിൽ തുടരും.<ref name=mb2>{{cite web |url=http://www.mathrubhumi.com/mobile/print-edition/india/deepak-mishra-1.2199038 |title=ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു |publisher=[[മാതൃഭൂമി ദിനപ്പത്രം]] |date=2017-08-29 |accessdate=2018-01-02 |archiveurl=http://archive.is/wFKyV |archivedate=2018-01-02}}</ref>
 
[[ഇന്ത്യ]]യിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന മൂന്നാമത്തെ [[ഒഡീഷ]]ക്കാരനാണ് ദീപക് മിശ്ര. ഇതിനുമുമ്പ് ഒഡീഷയിൽ നിന്നും [[രംഗനാഥ് മിശ്ര]], [[ജി.ബി. പട്നായിക്]] എന്നിവർ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നു.<ref name=re>{{cite web |url=http://www.reporterlive.com/2017/08/27/416975.html |title=സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും |publisher=റിപ്പോർട്ടർ ചാനൽ |date=2017-08-27 |accessdate=2018-01-02 |archiveurl=http://archive.is/3BH28 |archivedate=2018-01-02}}</ref> രംഗനാഥ് മിശ്രയുടെ അനന്തരവൻ കൂടിയാണ് ദീപക് മിശ്ര.<ref>[http://economictimes.indiatimes.com/news/politics-and-nation/justice-behind-national-anthem-ruling-will-be-next-cji-7-things-about-dipak-mishra/articleshow/59973937.cms Dipak Misra: The man behind National Anthem ruling will be next CJI: 7 things about Dipak Misra - The Economic Times<!-- Bot generated title -->]</ref><ref>[http://m.timesofindia.com/home/sunday-times/He-taught-me-that-law-needs-to-have-a-human-face/articleshow/52273469.cms ‘He taught me that law needs to have a human face’ - Times of India<!-- Bot generated title -->]</ref>
 
== ഔദ്യോഗിക ജീവിതം ==
വരി 49:
 
== സുപ്രധാന വിധികൾ ==
വിവാദ ഉത്തരവുകളുടെ പേരിലാണ് ദീപക് മിശ്ര ജനശ്രദ്ധ നേടുന്നത്. [[2016]] [[നവംബർ 30]]-ന് സിനിമാ തീയറ്ററുകളിൽ [[ജനഗണമന|ദേശീയ ഗാനം]] ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു.<ref name=re/>
 
[[1993]]-ലെ [[മുംബൈ]] സ്ഫോടന പരമ്പര കേസിലെ പ്രതി [[യാക്കൂബ് മേമൻ|യാക്കൂബ് മേമന്]] ലഭിച്ച [[വധശിക്ഷ]] റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി പരിഗണിച്ചത് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു. ശിക്ഷാവിധി നടപ്പാക്കുന്നതിന്റെ തലേദിവസം അർദ്ധരാത്രിയിലാണ് ഹർജി പരിഗണിച്ചത്.<ref name=dp/> യാക്കൂബ് മേമന് വധശിക്ഷ വിധിച്ച ദീപക് മിശ്രയ്ക്കു പിന്നീട് വധഭീഷണി നേരിടേണ്ടി വന്നു.<ref>[http://www.hindustantimes.com/india-news/judge-who-rejected-yakub-memon-s-mercy-plea-threatened-security-tightened/article1-1377376.aspx SC judge who rejected Yakub Memon's plea gets threat letter | india | Hindustan Times<!-- Bot generated title -->]</ref>
 
ഏറെ വിവാദമായ [[നിർഭയ]] പീഡന കേസിലെ പ്രതികൾ വധശിക്ഷയല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ലെന്ന് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് [[2017]] [[മേയ് 5]]-ന് പ്രഖ്യാപിച്ചു.<ref name=dp>{{cite web |url=http://www.deepika.com/News_latest.aspx?catcode=latest&newscode=213061 |title=സുപ്രീംകോടതി ചീഫ് ജസ്റ്റീസായി ദീപക് മിശ്ര ചുമതലയേറ്റു |publisher=[[ദീപിക ദിനപ്പത്രം]] |date=2017-08-27 |accessdate=2018-01-02 |archiveurl=http://archive.is/L0WEY |archivedate=2018-01-02}}</ref><ref>{{cite news|title=Nirbhaya gangrape case: Supreme Court verdict on convicts plea challenging their death sentence shortly|url=http://indiatoday.intoday.in/story/nirbhaya-gangrape-supreme-court-verdict-convicts-plea-death-sentence/1/946138.html|accessdate=3 September 2017}}</ref> [[എഫ്.ഐ.ആർ.]] രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകം [[പോലീസ്]] [[വെബ്സൈറ്റ്|വെബ്സൈറ്റിൽ]] അപ്ലോഡ് ചെയ്യണമെന്ന ഉത്തരവും വിവാദമായിരുന്നു.<ref name=dp/><ref>{{cite news|title=Delhi HC bids farewell to CJ Dipak Mishra|url=http://zeenews.india.com/news/delhi/delhi-hc-bids-farewell-to-cj-dipak-mishra_735164.html|newspaper=Zee News|date=5 October 2011}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ദീപക്_മിശ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്