"ശനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 158:
== ഭൗതിക ഗുണങ്ങൾ ==
[[File:Saturn, Earth size comparison.jpg|left|thumb|ശനിയും [[ഭൂമി|ഭൂമിയും]] വലിപ്പവ്യത്യാസം-ഒരു താരതമ്യം.]]
 
കുറഞ്ഞ സാന്ദ്രത, വേഗത കൂടിയ ഭ്രമണം, ദ്രവീയ അവസ്ഥ എന്നിവഅവസ്ഥയെന്നിവ കാരണം ശനി ഒരു ഒബ്ലേറ്റ്ഒാബ്ലേറ്റ് ഗോളാഭമാണ്;. അതായത് അതിന്റെ ധ്രുവഭാഗം പരന്നിരിക്കുന്നതും മധ്യരേഖാഭാഗം തള്ളിനിൽക്കുന്നതും ആണ്. മധ്യരേഖാഭാഗവും ധ്രുവഭാഗവും തമ്മിൽ വ്യാസാർദ്ധത്തിൽ ഏതാണ്ട് പത്ത് ശതമാനത്തിന്റെ അതായത് 60,268 കിലോമീറ്റർ മുതൽ 54,364 കിലോമീറ്റർ വരെയുള്ള വ്യത്യാസമുണ്ട്.<ref name="fact"/> മറ്റ് വാതക ഗ്രഹങ്ങളും ഇതേ പോലേ ഒബ്ലേറ്റ് ആണെങ്കിൽആണെങ്കിലും ഈ ഗ്രഹത്തിനോളം ഇല്ല. സൗരയൂഥത്തിൽ ജലത്തേക്കാൾ സാന്ദ്രത കുറഞ്ഞ ഒരേയൊരു ഗ്രഹമാണ് ശനി. ശനിയുടെ കാമ്പിന് ജലത്തേക്കാൾ സാന്ദ്രതയുണ്ടെങ്കിലും വാതക അന്തരീക്ഷം കാരണമായി മൊത്തത്തിലുള്ള ശരാശരി സാന്ദ്രത 0.69 ഗ്രം പ്രതി ഘന സെന്റീമീറ്റർ ആണ്. വ്യാഴത്തിന് ഭൂമിയേക്കാൾ 318 മടങ്ങ് പിണ്ഡമുണ്ടെങ്കിൽ<ref name="Jupiter fact">{{cite web
|url = http://nssdc.gsfc.nasa.gov/planetary/factsheet/jupiterfact.html
|title = Jupiter Fact Sheet
Line 165 ⟶ 166:
|first = Dr. David R.
|date = November 16, 2004
|accessdate = 2007-08-02}}</ref> ശനിക്ക് 95 മടങ്ങാണുള്ളത്,<ref name="fact"/> അതേ സമയം വ്യാഴത്തിന് ശനിയേക്കാൾ 20 ശതമാനം വലിപ്പക്കൂടുതലേ ഉള്ളൂവലിപ്പക്കൂടുതലേയുള്ളൂ.<ref>{{cite web
|url = http://ase.arc.nasa.gov/projects/bayes-group/Atlas/size/Jupiter/Saturn.html
|title = Jupiter compared to Saturn
Line 172 ⟶ 173:
 
=== ആന്തരീക ഘടന ===
 
ശനിയുടെ അന്തർഘടനയെ പറ്റിഅന്തർഘടനയെപ്പറ്റി നേരിട്ടുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും അത് വ്യാഴത്തിന്റേതിന്വ്യാഴത്തിന് സമാനമാണെന്ന് അനുമാനിക്കപ്പെടുന്നു,. ചെറിയൊരു കാമ്പ് നിലനിൽക്കുന്നുണ്ടാകുംനിലനിൽക്കുന്നുണ്ടെങ്കിലും അതിനുംഅതിനു ചുറ്റും ഭൂരിഭാഗവും ഹൈഡ്രജനും, ഹീലിയവുമായിരിക്കും. കാമ്പിന്റെ ഘടന ഭൂമിയുടേതിന്റെഭൂമിക്ക് സമാനമായിരിക്കുമെങ്കിലും കൂടുതൽ സാന്ദ്രമായിരിക്കും. ഇതിനെ പൊതിഞ്ഞ് കട്ടിയേറിയ ലോഹീയ ഹൈഡ്രജന്റെ പാളിയാണ്,. ശേഷം ദ്രവീയ ഹൈഡ്രജന്റേയുംഹൈഡ്രജന്റെയും, ഹീലിയത്തിന്റേയുംഹീലിയത്തിന്റെയും പാളിയും പുറമേയായി വാതക അന്തരീക്ഷ പാളി ഏതാണ്ട് 1000 കിലോമീറ്റർ ഉയരം വരെ വ്യാപിച്ച് കിടക്കുന്നു.<ref name="NMM Saturn"/> മറ്റ് പല ബാഷ്പ പദാർത്ഥങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്. കാമ്പ് 9 മുതൽ 22 മടങ്ങ് വരെ ഭൗമപിണ്ഡങ്ങൾ വരുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.<ref>{{cite journal
| last = Fortney
| first = Jonathan J.
Line 184 ⟶ 186:
| accessdate=2007-04-30
| doi=10.1126/science.1101352
| pmid=15353790 }}</ref> വളരെ തപ്തമായ അന്തർഭാഗമാണ് ശനിക്കുള്ളത്,. ഏതാണ്ട് 11,700 ഡിഗ്രി സെൽഷ്യസാണ് കാമ്പിലെ താപനില,. സൂര്യനിൽ നിന്നും സ്വീകരിക്കുന്നതിന്റെ രണ്ടര മടങ്ങ് ഊർജ്ജം ശനി, ബഹിരാകാശത്തേക്ക് വികിരണം ചെയ്യുന്നുണ്ട്. കെൽവിൻ-ഹെൽമോൾട്ട്സ് ഗതികം വഴിയാണ് (മന്ദഗതിയിലുള്ള ഗുരുത്വ ചുരുങ്ങൽ) ഇത്തരത്തിലുള്ള അധിക ഊർജ്ജം ഉണ്ടാവുന്നത്,. പക്ഷെ ശനിയുടെ താപോല്പാദനത്തിന്റെ വിശദീകരണം ഇത് മാത്രമല്ല. താരതമ്യേന ലഘുവായ ഹൈഡ്രജൻ മാധ്യമത്തിലൂടെ ഹീലിയത്തിന്റെ തുള്ളികൾ ആഴത്തിലേക്ക് ഊർന്ന് പോകുമ്പോൾ ഉണ്ടാകുന്ന ഘർഷണഫലമായാണ് ശനി ഇത്തരത്തിൽ കൂടുതൽ താപം ഉല്പാദിപ്പിക്കപ്പെടുന്നത് എന്ന സിദ്ധാന്തം മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്.<ref>{{cite web
|url = http://www.nasa.gov/worldbook/saturn_worldbook.html
|title = NASA - Saturn
"https://ml.wikipedia.org/wiki/ശനി" എന്ന താളിൽനിന്ന് ശേഖരിച്ചത്