"ദീപക് മിശ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 41:
സുപ്രീം കോടതിയുടെ 44-ആമത് ചീഫ് ജസ്റ്റിസായിരുന്ന [[ജെ.എസ്. ഖേഹാർ]] സ്ഥാനമൊഴിഞ്ഞതോടെ ആ പദവിയിലേക്ക് മുതിർന്ന ജഡ്ജിയായ ദീപക് മിശ്രയെ പരിഗണിക്കുകയായിരുന്നു. [[2017]] [[ഓഗസ്റ്റ് 28]]-ന് [[രാഷ്ട്രപതി|ഇന്ത്യൻ രാഷ്ട്രപതി]] [[റാം നാഥ് കോവിന്ദ്|റാം നാഥ് ഗോവിന്ദിനു]] മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ദീപക്ക് മിശ്ര [[2018]] [[ഒക്ടോബർ 2]] വരെ ആ പദവിയിൽ തുടരും.
 
[[ഇന്ത്യ]]യിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന മൂന്നാമത്തെ [[ഒഡീഷ]]ക്കാരനാണ് ദീപക് മിശ്ര. ഇതിനുമുമ്പ് ഒഡീഷയിൽ നിന്നും [[രംഗനാഥ് മിശ്ര]], [[ജി.ബി. പട്നായിക്]] എന്നിവർ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നു. രംഗനാഥ് മിശ്രയുടെ അനന്തരവനാണ്അനന്തരവൻ കൂടിയാണ് ദീപക് മിശ്ര.<ref>[http://economictimes.indiatimes.com/news/politics-and-nation/justice-behind-national-anthem-ruling-will-be-next-cji-7-things-about-dipak-mishra/articleshow/59973937.cms Dipak Misra: The man behind National Anthem ruling will be next CJI: 7 things about Dipak Misra - The Economic Times<!-- Bot generated title -->]</ref><ref>[http://m.timesofindia.com/home/sunday-times/He-taught-me-that-law-needs-to-have-a-human-face/articleshow/52273469.cms ‘He taught me that law needs to have a human face’ - Times of India<!-- Bot generated title -->]</ref>
 
== ഔദ്യോഗിക ജീവിതം ==
"https://ml.wikipedia.org/wiki/ദീപക്_മിശ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്