"ഗാനിമേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42:
[[സൗരയൂഥം|സൗരയൂഥത്തിലെ]] ഏറ്റവും [[സൗരയൂഥത്തിലെ ഉപഗ്രഹങ്ങളുടെ പട്ടിക|വലിയ ഉപഗ്രഹമാണ്‌]] [[വ്യാഴം (ഗ്രഹം)|വ്യാഴത്തിന്റെ]] ഏഴാമത്തെ [[ഉപഗ്രഹം|ഉപഗ്രഹമായ]] '''ഗാനിമേഡ്''' (Ganymede). [[ഗലീലിയോ ഗലീലി|ഗലീലിയോയാണ്‌]] [[1610]] [[ജനുവരി 7]]-ന്‌ ഗാനിമേഡ് കണ്ടെത്തിയത്. [[അയോ]], [[കാലിസ്‌റ്റോ]], [[യൂറോപ്പ]] എന്നിവയുൾപ്പെടുന്ന [[ഗലീലയൻ ഉപഗ്രഹങ്ങൾ|ഗലീലയൻ ഉപഗ്രഹങ്ങളിൽ]] ഒന്നാണിത്.
 
ഗാനിമേഡിന്റെ ശരാശരി ആരം 2634 കിലോമീറ്ററാണ്‌, ഇത് ഭൂമിയുടെ ആരത്തിന്റെ 0.413 മടങ്ങാണ്. <ref name="SidereusNuncius">{{cite web |last=Galilei |first=Galileo |url=http://hsci.cas.ou.edu/images/barker/5990/Sidereus-Nuncius-whole.pdf |month=March |year=1610 |title=Sidereus Nuncius |coauthors=translated by Edward Carlos and edited by Peter Barker |format=pdf |publisher=University of Oklahoma History of Science |accessdate=2010-01-13}}</ref><ref name="Wright">{{cite web |last=Wright |first=Ernie |url=http://home.comcast.net/~erniew/astro/sidnunj1.html |title=Galileo's First Observations of Jupiter |format=pdf |publisher=University of Oklahoma History of Science |accessdate=2010-01-13}}</ref><ref name="NASA">[http://solarsystem.nasa.gov/planets/profile.cfm?Object=Jup_Ganymede NASA: Ganymede]</ref> സൗരയൂഥത്തിലെ ഏറ്റവും ചെറിയ [[ഗ്രഹം|ഗ്രഹമായ‌]] [[ബുധൻ (ഗ്രഹം)|ബുധനെ]] അപേക്ഷിച്ച് 8% കൂടുതലാണിത്<ref>http://www.nineplanets.org/ganymede.html</ref>. 5268 കിലോമീറ്ററാണ് ഗാനമേടിന്റെഗാനമേഡിന്റെ വ്യാസം .
 
സ്വന്തമായ കാന്തിക മണ്ഡലം ഉള്ള [[സൗരയൂഥം|സൗരയൂഥത്തിലെ]] ഒരേ ഒരു ഉപഗ്രഹമാണ് ഗാനിമേഡ്. അതിനാൽ തന്നെ ഗാനിമേഡ് ഇന് [[ഇരുമ്പ്|ഇരുമ്പിന്റെയും]] [[നിക്കൽ|നിക്കലിന്റെയും]] മിശ്രിതമായ ഒരു അകക്കാമ്പ് ഇതിന് ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു . [[ഭൂമി|ഭൂമിയിൽ]] ഉള്ളതിനേക്കാൾ വളരെ അധികം ജലം ഗാനിമേഡിൽ ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു .സിലിക്കേറ്റു പാറകളും ജല ഐസും അടങ്ങുന്നതാണ് ഗാനിമേടിന്റെ ഘടന . [[യൂറോപ്പ|യൂറോപ്പാക്കു]] സമാനമായ ചില പ്രതല സവിശേഷതകൾ ഗാനിമേടിന്റെ ചില ഭാഗങ്ങളിൽ ഉണ്ട്. ഭൗമശാസ്ത്രപരമായി ജീവസുറ്റ ഒരുപഗ്രഹമാണ് ഗാനമേഡ്. വ്യാഴത്തിൽനിന്നും പത്തു ലക്ഷത്തിലധികം കിലോമീറ്റർ അകലെയാണ് ഗാനിമേടിന്റെ ഭ്രമണ പഥം. 1972 ഇൽ ഇന്ത്യൻ ശാസ്ത്രജ്ഞർ ആണ് ഗാനിമേടിന്റെ അന്തരീക്ഷം സ്ഥിരീകരിച്ചത് . വളരെ നേർത്തതാണ് ഗാനമേടിന്റെ അന്തരീക്ഷം .ഓക്സിജൻ ആണ് പ്രധാന അന്തരീക്ഷ വാതകം ഗാനിമേടിൽ നിന്നും പുറത്തുവരുന്ന ജല കണങ്ങളിൽ സൂര്യ പ്രകാശത്തിലെ അൽട്രാവയലറ്റിനും മുകളിൽ ആവൃത്തിയുള്ള വൈദ്യുതകാന്തിക തരംഗങ്ങൾ പ്രവൃത്തിച്ചു ഓക്സി ജൻ വേർപെടുത്തുന്നതുകൊണ്ടാണ് ഈ ഓക്സിജനുള്ള അന്തരീക്ഷം രൂപപ്പെടുന്നത് ( radiolysis, ). വേർപെടുന്ന ഹൈഡ്രജൻ അതിനെ വർധിച്ച കണികാ വേഗം മൂലം ബഹിരാകാശത്തേക്ക് പോകുന്നു. [[റഷ്യൻ സ്പേസ് റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്]] ഒരു ഗാനിമേഡ് ലാൻഡർ പദ്ധതിയിടുന്നുണ്ട് . പ്രാവർത്തികമായാൽ ഗാനിമേടിനെപ്പറ്റിയുള്ള വിലപ്പെട്ട വിവരങ്ങൾ ആ ദൗത്യത്തിൽ നിന്നും ലഭിക്കും .
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഗാനിമേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്